Monday April 12th, 2021 - 8:44:am

കാശ്മീരിലെ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കാശ്മീരിലെ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീംകോടതി നിർദേശിച്ചു. നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പുറപ്പെടുവി...


കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രിംകോടതി വിധി നാളെ

ന്യൂഡൽഹി : നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി​ക​ളി​ല്‍ സു​പ്രീം കോ​ട​തി വിധി നാളെ. ജസ്റ്റിസ് എൻ. വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നാളെ രാവ...


പൗരത്വ ഭേദഗതി നിയമം ; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് മുമ്പ് സ്വന്തം പെരുമാറ്റത്തെക്കുറിച്ച് ചിന്തിക്കണമെന്ന് നടി ജൂഹി ചൗള

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് മുമ്പ് സ്വന്തം പെരുമാറ്റത്തെക്കുറിച്ച് ചിന്തിക്കണമെന്ന് നടി ജൂഹി ചൗള. ...


ഛപാകിനെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കി കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങൾ

ന്യൂഡൽഹി : ജെഎന്‍യുവില്‍ അക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായെത്തിയ ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ പുതിയ ചിത്രം ഛപാക്കിന്റെ പ്രൊമോഷ...


പൗ​ര​ത്വ ഭേ​ദ​ഗ​തി നിയമം ; 3,000 പേ​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യ കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കു​മെ​ന്ന് ജാ​ര്‍​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി

ന്യൂഡൽഹി : ഏറെ കോളിളക്കം സൃഷ്‌ടിച്ച പൗരത്വ നിയമ ഭേദഗതി പ്രതിഷേധം ഇപ്പോൾ ചെറിയ രീതിയിൽ ശാന്തമായാണ് മുന്നോട്ടു പോകുന്നത്. ഇതിനിടെ പ്ര​തി​ഷേ​ധി​ച്ച 3,000 പേ​ര്&zwj...


ഡല്‍ഹിയില്‍ പേപ്പര്‍ പ്രിന്‍റിംഗ് പ്രസ്സില്‍ തീപ്പിടിത്തം ; ഒരാൾ മരിച്ചു

ന്യൂഡൽഹി : ഡൽഹിയിൽ പേപ്പര്‍ പ്രിന്‍റിംഗ് പ്രസ്സിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ 6 മണിയോടെയാണ് സംഭവം. മൂന്നുനില കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ നിന്ന്...


ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിയാർജ്ജിച്ചു : പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്...


പൗരത്വ നിയമത്തെ പിന്തുണച്ചു റാലി ; അമിത് ഷാ കേരളത്തിലേക്ക്

ന്യൂഡല്‍ഹി: സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുകൊണ്ടുള്ള റാലിക്ക് ഐക്യദര്‍ഢ്യമാറിയിക്കാനായി ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ...


First   <<  6 7 8 9 10  >>  Last
topbanner

Subscribe by Email

Latest Headlines