Sunday August 9th, 2020 - 8:45:pm

നെയ്യാറ്റിന്‍കര കൊലപാതകത്തിൽ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ കൊലപാതകത്തിൽ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. അപകടത്തില്‍പ്പെട്ട സനലിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ സജീഷ് കുമ...


ഡിവൈഎസ്‌പി പിടിച്ചുതള്ളിയ യുവാവ് വാഹനമിടിച്ച്‌ മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സനല്‍കുമാറിന്‍റെ കൊലപാതക കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഉന്നത ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട കേസ് ആയതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന...


കൊള്ളപ്പലിശസംഘം വീട്ടമ്മയെ ആറു മണിക്കൂറിലേറെ പൂട്ടിയിട്ടു

നെയ്യാറ്റിന്‍കര: മഞ്ചവിളാകത്ത് കൊള്ളപ്പലിശസംഘം വീട്ടമ്മയെ ആറു മണിക്കൂര്‍ മുറിയില്‍ പൂട്ടിയിട്ടു. വനിത ഹെല്‍പ്പ് ലൈനിന്റെ സഹായത്തോടെയാണ് മാരായമുട്ടം പ...


ഓഖി: നെയ്യാറ്റിന്‍കരയിലെ മത്സ്യത്തൊഴിലാളികളുടെ ഉപരോധം അവസാനിപ്പിച്ചു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കടലില്‍ കാണാതായവരെ തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാരിനു വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് നെയ്യാറ്റിന്‍കരയില്‍ മത്സ്യത്തൊഴിലാളി...


നെ​യ്യാ​റ്റി​ൻ​ക​രയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

നെ​യ്യാ​റ്റി​ൻ​ക​ര: അ​മ​ര​വി​ള ക​ണ്ണം​കു​ഴി​യിൽ തീ​വ​ണ്ടി ത​ട്ടി യു​വാ​വ് മ​രി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര മ​രു​ത​ത്തൂ​ർ മ​ണി​ക​ണ്ഠ വി​ലാ​സ​ത്തി​ൽ ഭ​ഗ​ത് (23) ആ​ണ് മ​രി...


നെയ്യാറ്റിന്‍കരയില്‍ 700 ലിറ്റര്‍ സ്പിരിറ്റുമായി ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉദയംകുളങ്ങരയില്‍ 700 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി.എക്‌സൈസ് കമ്മിഷണറുടെ തെക്കന്‍ മേഖല സ്‌ക്വാഡാണ് പരിശോധന നടത്തിയത്.ഇതുമായി ബന്ധപ്പെട്ട് ഒ...


തിരുവനന്തപുരത്ത് ജ്വല്ലറി ഉള്‍പ്പെടെ പത്തോളം കടകളില്‍ മോഷണം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജ്വല്ലറി ഉള്‍പ്പെടെ പത്തോളം കടകളില്‍ വന്‍ മോഷണം. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്തെ കടകളിലാണ് മോഷണം നടന്നത്. ഞായറാഴ്ച അവധിയായിരുന്നതി...


First   <<  2 3 4 5 6  >> Last
topbanner

Subscribe by Email

Latest Headlines