Saturday March 6th, 2021 - 4:12:am

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി സംസ്ഥാന സർക്കാർ

ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചു. ഇതോടെ ഭേദഗതിക്കെതിരെ കോടതിയിൽ ഹർജി നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.


ആ​സാ​ദി മു​ദ്രാ​വാ​ക്യം രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ന​ഷ്ട​മാ​ക്കുമെന്ന് ബാബാ രാംദേവ്

ന്യൂഡൽഹി : ആ​സാ​ദി മു​ദ്രാ​വാ​ക്യം രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ ന​ഷ്ട​മാ​ക്കു​മെ​ന്ന് യോ​ഗ ഗു​രു ബാ​ബാ രാം​ദേ​വ്. ആ​സാ​ദി എ​ന്നസ​മ​യ​വും വി​ദ്യാ​ഭ്യാ​സ​വും ന​...


രാജ്യത്ത് പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ ആറുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പ...


കേബിള്‍ ടിവി നിരക്കുകള്‍ ഉപഭോക്തൃ സൗഹൃദമാക്കി ട്രായ്

ന്യൂഡൽഹി: കേബിള്‍ ടിവി നിരക്കുകള്‍ ഉപഭോക്തൃ സൗഹൃദമാക്കികൊണ്ടുള്ള പുതിയ നയം പ്രഖ്യാപിച്ച്‌ ടെലികോം അതോറിറ്റി (ട്രായ്) രംഗത്ത്. നിലവിലെ നിരക്കില്‍ കൂട...


ട്രെയിനിൽ പഴയ ഭക്ഷണം വിതരണം ചെയ്തു ; കരാറുകാരന് ഒരു ലക്ഷം രൂപ പിഴ

ന്യൂഡല്‍ഹി: ട്രെയിനില്‍ വിളമ്പിയ പഴയ ഭക്ഷണം കഴിച്ചു അസ്വസ്ഥത അനുഭവപ്പെട്ടെന്ന യാത്രക്കാരുടെ പരാതിയെ തുടർന്ന് കരാറുകാരന് ഒരു ലക്ഷം രൂപ പിഴ. തേജസ് എക്‌സ്പ...


മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടത് വേദനയോടെ : ജസ്റ്റിസ് അരുൺ മിശ്ര

ന്യൂഡൽഹി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടത് വേദനയോടെയെന്ന് ജസ്റ്റിസ് അരുൺ മിശ്ര. മരട് സംഭവത്തോടെ അനധികൃത നിർമാണങ്ങൾ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവശി...


പൗരത്വ നിയമം ; സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ മൂന്നു പാർട്ടികൾ പങ്കെടുക്കില്ല

ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ശക്തിപ്പെടുത്താൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേർത്ത പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാർനർ...


ജെഎന്‍യു ആക്രമണം ; അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ അരവിന്ദ് കെജ്‌രിവാൾ നിസ്സഹായനായ മുഖ്യമന്ത്രിയെന്ന് ശശി തരൂര്‍. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമത്...


First   <<  6 7 8 9 10  >>  Last
topbanner

Subscribe by Email

Latest Headlines