topbanner
Wednesday April 8th, 2020 - 9:31:pm
topbanner

പുതുവര്‍ഷത്തെ വരവേറ്റ് ശബരിമല സന്നിധാനം

ശബരിമല:പുതുവര്‍ഷത്തെ വരവേറ്റ് ശബരീശ സന്നിധിയില്‍ പൊലീസിന്റെ നേത്യത്വത്തില്‍ പതിനെട്ടാംപടിക്ക് സമീപം കര്‍പ്പൂരദീപം തെളിയിച്ചു.ശരണഘോഷ മന്ത്രങ്ങളാല്&zwj...


തിരുവാഭരണ ഘോഷയാത്ര : ക്രമീകരണങ്ങള്‍ വിലയിരുത്തി ഡെപ്യൂട്ടി കളക്ടര്‍

പത്തനംതിട്ട : പന്തളത്തുനിന്നും ഈമാസം 13ന് ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ ദു...


പൊലീസ് സുരക്ഷ നല്‍കിയില്ലെങ്കിലും തങ്ങള്‍ മല ചവിട്ടുമെന്ന് ബിന്ദു അമ്മിണി

തിരുവനന്തപുരം: ശബരിമല ചവിട്ടുമെന്ന ഉറച്ച പ്രഖ്യാപനത്തോടെ കനകദുര്‍ഗയും ബിന്ദുവും അമ്മിണിയും.പൊലീസ് സുരക്ഷ നല്‍കിയില്ലെങ്കിലും തങ്ങള്‍ മല ചവിട്ടുമെന്ന് ബിന്ദു അമ്മിണിയുടെ പ്രഖ്യാപനം .


പുതുവത്സരം : ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

ശബരിമല:പുതുവത്സരത്തോടനുബന്ധിച്ച് ശബരീശനെ തൊഴാന്‍ ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്. 2019ന്റെ അവസാനദിനം വൈകിട്ട് ഏഴുമണി വരെ പ്രാഥമിക കണക്ക് അനുസരിച്ച് 63803...


മകരവിളക്ക് മഹോത്സവത്തിന് നടതുറക്കുന്ന ദിനം മേല്‍ശാന്തിക്ക് പിറന്നാള്‍; മഹാഭാഗ്യമെന്ന് ബ്രഹ്മശ്രീ അരീക്കര സുധീര്‍ നമ്പൂതിരി

ശബരിമല:മകരവിളക്ക് മഹോത്സവത്തിന് നടതുറക്കുന്ന പുണ്യദിനത്തില്‍ ശബരിമല മേല്‍ശാന്തി ബ്രഹ്മശ്രീ അരീക്കര സുധീര്‍ നമ്പൂതിരിക്ക് പിറന്നാള്‍.അത്യപൂര്‍വ്വമ...


ശബരിമലയില്‍ വരുമാനത്തില്‍ വന്‍ വര്‍ദ്ധനവ്; 163കോടി കവിഞ്ഞു

ശബരിമല: മണ്ഡലകാല വരുമാനം 163കോടിരൂപയെന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ വി എസ് രാജേന്ദ്ര പ്രസാദ് അറിയിച്ചു. മുന്‍ മണ്ഡലകാലത്തെ അപേക്ഷിച്ച് 55 ശതമാനം കൂടുതാല...


സന്നിധാനത്തെ വാഹന നിയന്ത്രണത്തിൽ പോലീസിനെതിരെ അമര്‍ഷവുമായി ദേവസ്വം ബോര്‍ഡ്

ശബരിമല : സന്നിധാനത്തെ വാഹന നിയന്ത്രണത്തിൽ പോലീസിനെതിരെ അമര്‍ഷവുമായി ദേവസ്വം ബോര്‍ഡ്. എരുമേലി, പ്ലാപ്പള്ളി, വടശേരിക്കര, പത്തനംതിട്ട, കോന്നി, അടൂര്‍,...


ശ​ബ​രി​മ​ല​യി​ല്‍ വ​ന്‍ ഭക്ത ജനതി​ര​ക്ക്: തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് നി​യ​ന്ത്ര​ണം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ വ​ന്‍ ഭ​ക്ത​ജ​ന​തി​ര​ക്ക് കൂ​ടി​യ​തോ​ടെ തീ​ര്‍​ഥാ​ട​ക​രെ പ​ത്ത​നം​തി​ട്ട​യി​ലും എ​രു​മേ​ലി​യി​ലു​മാ​യി നി​യ​ന്ത്രി​ക്കാ​ന്‍ തു​ട​ങ്ങി. സ​ന്നി​ധ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines