Sunday August 9th, 2020 - 8:19:pm

അക്ഷര മുത്തശ്ശിക്ക് ഇത് ഇരട്ടിമധുരം : ഭാഗീരഥിയമ്മയെ തേടി സാമൂഹ്യ സുരക്ഷാ പെന്‍ഷനും

കൊല്ലം : സംസ്ഥാനത്തിന്റെ അക്ഷരമുത്തശ്ശിക്ക് ഇത് ഇരട്ടി മധുരം. നാരീശക്തി പുരസ്‌കാരത്തിന് പിന്നാലെ ഭാഗീരഥിയമ്മയെ തേടി വാര്‍ധക്യകാല പെന്‍ഷനെത്തി. 105 ന്റെ ...


വിദേശികള്‍ പാര്‍ക്കുന്ന കൊല്ലത്തെ അനധികൃത ആയുര്‍വ്വേദ റിസോര്‍ട്ട് പൂട്ടി

കൊല്ലം ചിറക്കരയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ആയുര്‍വ്വേദ റിസോര്‍ട്ട് പൂട്ടി. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുളള വിദേശികള്‍ റിസോര്‍ട്ടില്‍...


കൊല്ലത്തെ അമൃതപുരി ക്യാമ്പസ്സിൽ ശാസ്ത്ര ദിന ആഘോഷങ്ങൾക്ക് സമാപനം

കൊല്ലം : ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് അമൃതപുരിയിലെ അമൃത സ്കൂൾ ഓഫ് ബയോടെക്നോളജി ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ സമാപിച്ചു. 'സെലിബ്രേറ്റിംഗ് വുമൺ ഇൻ സയൻസ്’...


കൊല്ലത്ത് ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു

കൊല്ലം : കൊല്ലം പുത്തൂരിൽ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു . ആറ്റുവാശേരി തെങ്ങുവിള മണി മന്ദിരത്തിൽ മണിക്കുട്ടന്റെ മകൻ...


സ്ത്രീകളിൽ മികച്ച സംരംഭകരെ വളർത്തി സ്ത്രീ ശാക്തീകരണം യാഥാര്‍ഥ്യമാക്കും : എം നൗഷാദ് എം എല്‍ എ

കൊല്ലം : അന്തര്‍ദേശീയ വനിതാദിനവുമായി ബന്ധപ്പെട്ട് വനിതാ വികസന കോര്‍പറേഷന്‍ സ്വയം സംരംഭകര്‍ക്കായി സംഘടിപ്പിച്ച വായ്പാമേളയുടെ ജില്ലാതല ഉദ്ഘാടനം എം നൗഷാ...


ദേവനന്ദയെ തട്ടിക്കൊണ്ടുപോയത് തന്നെയെന്ന് അമ്മ ധന്യ ; അമ്മയില്ലാതെ മകള്‍ എവിടേയും പോകില്ലെന്ന് കുടുംബം ; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

കൊല്ലം ഇത്തിക്കരയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ആറുവയസുകാരി ദേവനന്ദയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ആവര്‍ത്തിച്ച് കുടുംബം. സംഭവത്തില്‍ ബന...


ലൈഫ് പദ്ധതിയില്‍ നേട്ടവുമായി കൊല്ലം ജില്ല : ജീവിതം തിരികെപ്പിടിച്ച് 18568 കുടുംബങ്ങള്‍

കൊല്ലം: സംസ്ഥാനത്ത് ലൈഫ് പദ്ധതിയില്‍ രണ്ട് ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഫെബ്രുവരി 29 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുമ്പോള്‍ ...


'ഒ​രു നാ​ടു മു​ഴു​വ​ൻ ഒ​ന്നി​ച്ചു ന​ട​ത്തി​യ തി​ര​ച്ചി​ലും പ്രാ​ർ​ത്ഥ​ന​ക​ളും വി​ഫ​ല​മാ​യി' : ദേ​വ​ന​ന്ദയ്ക്ക് ആ​ദ​രാ​ഞ്ജ​ലി അർപ്പിച്ച് കു​ഞ്ചാ​ക്കോ ബോ​ബ​നും മമ്മൂട്ടിയും ദുൽഖറും : കണ്ണീരോടെ കേരളക്കര

കൊല്ലം : ദേവനന്ദയ്ക്കായുള്ള ഒരുനാടിന്റെ തിരച്ചിൽ വിഫലമായെന്ന് നടൻ കുഞ്ചാക്കോ ബോബൻ . “ഒ​രു നാ​ടു മു​ഴു​വ​ൻ ഒ​ന്നി​ച്ചു ന​ട​ത്തി​യ തി​ര​ച്ചി​ലും പ്രാ​ർ​ത്ഥ​ന​...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines