Sunday August 9th, 2020 - 7:01:pm

മുസ്ലിം തീവ്രവാദത്തെകുറിച്ചുള്ള സിപിഎം നിലപാട് ഇരട്ടത്താപ്പാണെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: മുസ്ലിം തീവ്രവാദത്തെകുറിച്ചുള്ള സിപിഎം നിലപാട് ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സിപിഎം പ്രവര്‍ത്തകരുടെ കൊല്ലപ്പെട്ട കേസുകള്‍ പോലു...


തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മതചിഹ്നങ്ങള്‍ ഉപയോഗിച്ചെന്ന പരാതി അടിസ്ഥാന രഹിതം; പ്രചരിക്കുന്ന വീഡിയോ ഗാനം കൃത്രിമമായി ഉണ്ടാക്കിയതെന്ന് കെ സുരേന്ദ്രന്‍

കോന്നി: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മതചിഹ്നങ്ങള്‍ ഉപയോഗിച്ചെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് കോന്നിയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ ...


മഞ്ചേശ്വരം ക്രിസ്ത്യന്‍ പള്ളി അക്രമിച്ച മുഖ്യ പ്രതികളെ സിപിഎം സംരക്ഷിക്കുന്നു: കെ.സുരേന്ദ്രന്‍

മഞ്ചേശ്വരം: മഞ്ചേശ്വരം ഹൊസബെട്ടു ഔവര്‍ ലേഡി ഓഫ് മേഴ്സി പള്ളി ആക്രമിച്ച സംഭവത്തിലെ മുഖ്യ പ്രതികളെ സിപിഎം സംരക്ഷിക്കുന്നതായി ബിജെപി സംസ്ഥാന ജന.സെക്രട്ടറി കെ.സുരേന്...


ഉപ്പുതിന്നവര്‍ വെള്ളം കുടിക്കും; മടിയില്‍ കനമില്ലാത്തതുകൊണ്ട് അമിത് ഷാക്കും മോദിക്കും പേടിക്കാനില്ല ; കോണ്‍ഗ്രസ് നേതാക്കളെല്ലാം അഴിമതി കേസില്‍ ജാമ്യത്തില്‍ കഴിയുന്നവരെന്ന് കെ സുരേന്ദ്രന്‍

അഴിമതിക്കാരെല്ലാം കുടുങ്ങുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മടിയില്‍ കനമില്ലാത്തതുകൊണ്ട് അമിത് ഷായ്ക്കും മോദിക്കും പേടിക്കാനില്ലെന്നും കോണ്‍ഗ്രസിലെ ന...


സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ എ​സ്ഡി​പി​ഐ അ​ക്ര​മ​ങ്ങ​ളെ നേ​രി​ടു​ന്ന​തി​ല്‍ പരാജയപ്പെട്ടുവെന്ന് കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ എ​സ്ഡി​പി​ഐ അ​ക്ര​മ​ങ്ങ​ളെ നേ​രി​ടു​ന്ന​തി​ല്‍  തീര്‍ത്തും പരാജയമാണെന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു...


സമ്പത്തിന് സമ്പത്തുകാലം വരുന്നു, കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി ; സമ്പത്തിന്റെ ക്യാബിനറ്റ് പദവിയെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

ആറ്റിങ്ങല്‍ മുന്‍ എം.പി എ സമ്പത്തിനെ ക്യാബിനറ്റ് പദവിയോടെ സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധിയാക്കിയ നിയമനത്തെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന ...


കോടികള്‍ കിട്ടിയാല്‍ ആരാണ് മാറാത്തതെന്ന് കൊടിക്കുന്നില്‍ സുരേഷ് ; എത്ര വേണമെന്ന് പരിഹസിച്ച് കെ സുരേന്ദ്രനും

കോടികളും വലിയ വലിയ പദവികളും വാഗ്ദാനം ചെയ്താല്‍ ആരാണ് കുറുമാറാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്. കര്‍ണാടകയിലെ രാഷ്ട്രീയ സംഭവങ്ങളുടെ പ...


ബി.ജെ.പി അദ്ധ്യക്ഷസ്ഥാനത്തേക്ക് കെ.സുരേന്ദ്രന് സാധ്യത

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മികച്ച പ്രകടനം കാഴ്‌ച വച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനാകാന്‍ സാധ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines