topbanner
Tuesday March 31st, 2020 - 9:47:pm
topbanner

ഓസ്‌ട്രേലിയയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

ബംഗലൂരു ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ ഉജ്വല വിജയം. ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 287 റണ്‍സ് വിജയലക്ഷ്യം 47.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം ന...


മകളെ പീഡിപ്പിച്ചവർക്കെതിരെ നിയമ പോരാട്ടത്തിനിറങ്ങി അമ്മയെ പ്രതികൾ തല്ലിക്കൊന്നു

കാ​ണ്‍​പു​ർ: പ്രായ പൂർത്തിയാകാത്ത മകളെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കിയവർക്ക് നേരെ പരാതി നൽകിയ അമ്മയെ പ്രതികൾ തല്ലി കൊന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ...


രാജ്‌കോട്ട് എകദിനത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 36 റണ്‍സ് ജയം

രാജ്കോട്: രാജ്കോടിൽ നടന്ന രണ്ടാം ഏകദിനത്തിൽ ടോസ് വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും വിജയം സ്വന്തമാക്കി ഇന്ത്യ. ടോസ് നേടിയ ഓസ്ട്രേയിയ ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. നിശ്ചിത ഓവറിൽ ആറു വിക്കറ...


ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 341 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് 341 റണ്‍സ് വിജയലക്ഷ്ം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അന്‍പത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സ...


ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ്; മനീഷ് പാണ്ഡെയും നവദീപ് സെയ്‌നിയും ടീമില്‍

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങള...


കാമുകിക്ക് മറ്റൊരു യുവാവുമായി ബന്ധം : സഹികെട്ടു കൊലപ്പെടുത്തിയെന്ന് ടി​വി ഷോ​യി​ൽ യു​വാ​വിന്റെ കുറ്റസമ്മതം : ഇതിനുമുൻപും ഇത്തരത്തിൽ കാമുകിമാരെ കൊന്നെന്നും വെളിപ്പെടുത്തൽ : സൈക്കോ കാമുകനെ കയ്യോടെ പൊക്കി പോലീസ്

ച​ണ്ഡി​ഗ​ഡ്  :  താൻ നടത്തിയ കൊലപാതക കഥകൾ ടി വി ഷോയിൽ തുറന്ന് പറഞ്ഞ സൈക്കോ കാമുകകനെ കയ്യോടെ പൊക്കി പോലീസ്.  മ​നീ​ന്ദ​ർ സിം​ഗ് എ​ന്ന യു​വാ​വാ​ണ് അ​റ​സ്റ...


ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനം ഇന്ന്

ഇന്ന് ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനം. ആദ്യ മത്സരത്തിൽ ദയനീയമായ തോൽവി വഴങ്ങിയ ഇന്ത്യക്ക് ഈ മത്സരത്തിൽ ജയിക്കേണ്ടത് അനിവാര്യമാണ്. ഈ മത്സരത്തിൽ കൂടി പരാജയപ്പെട്ടാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാകും. മൂന...


ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ നിന്ന് ഋഷഭ് പന്ത് പുറത്ത്

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ നിന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ടീമില്‍നിന്ന് ഒഴിവാക്കി. രണ്ടാം ഏകദിനത്തിനായി ഇരുടീമുകളും രാജ്കോട്ടിലെത്തിയെങ്കിലും പന്...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines