Wednesday January 27th, 2021 - 10:28:am

മദ്യലഹരിയില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ

കൊല്ലം : കൊട്ടാരക്കരയില്‍ മദ്യലഹരിയില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസറ്റിൽ. കോട്ടാത്തല മൂഴിക്കോട് ചരുവിള വീട്ടില്‍ മായ കൊല്ലപ്പെട്ടകേസിൽ ഭര്‍ത്താവ് രാജനെ പ...


ഭര്‍ത്താവ് ആറുമാസമായി കോമയില്‍ കിടക്കുന്നത് ഭാര്യ കൂടോത്രം ചെയ്തിട്ടെന്ന കേസ് കോടതിയില്‍ !

ആറു മാസമായി ഭര്‍ത്താവ് കോമയിലായിരിക്കേ ഭാര്യ കോടതി കയറുകയാണ്. മകന്‍ അമ്മ കൂടോത്രം ചെയ്‌തെന്ന ആരോപണത്തില്‍ കേസ് നല്‍കിയിരിക്കുകയാണ്. അറസ്റ്റ് ചെയ...


ഗര്‍​ഭി​ണി​യാ​യ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ഭർത്താവ് രാ​ത്രിയില്‍ മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം ഉ​റ​ങ്ങി

ഒ​സ്മ​നാ​ബാ​ദ്: അ​ഞ്ചു മാ​സം ഗ​ര്‍​ഭി​ണി​യാ​യ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേഷം ഭ​ര്‍​ത്താ​വ് രാ​ത്രി ആ മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം ഉ​റ​ങ്ങി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഒ​സ്മ​നാ​ബാ​ദ് ജി​ല്ല​യിൽ വി...


ഉറങ്ങിക്കിടന്ന ഭാര്യയെ നാല്‍പ്പതിലേറെ തവണ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവ് അറസ്റ്റില്‍

ഗുഡ്ഗാവ്: ഉറങ്ങിക്കിടന്ന ഭാര്യയെ നാല്‍പ്പതിലേറെ തവണ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭര്‍ത്താവ് അറസ്റ്റില്‍. ഹരിയാനയിലെ ഗുഡ്ഗാവിലെ അശോക് വിഹാറിലാണ് സംഭവം. ഭാര്യ തന്നെ...


തർക്കം മൂത്ത് യു​വാ​വ് ഭാ​ര്യ​യെ ഓ​ഫീ​സി​ല്‍ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി

താ​നെ: ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് യു​വാ​വ് ഭാ​ര്യ​യെ ഓ​ഫീ​സി​ല്‍ വച്ച് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. മ​ഹാ​രാ​ഷ്ട്ര താ​നെ​യി​ലെ ഭാ​യ​ന്ദ​റിൽ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ...


ആലുവ പുഴയില്‍ നഴ്സിന്റെ മൃതദേഹം; നാല് മാസത്തിന് ശേഷം ഭര്‍ത്താവ് കീഴടങ്ങി

ചാവക്കാട്: ആലുവ പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കീഴടങ്ങി. ബംഗളുരുവില്‍ നഴ്സായി ജോലി ചെയ്തിരുന്ന ആന്‍ലിയ എന്ന യുവതിയെ...


കനക ദുര്‍ഗ്ഗയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ വിസമ്മതിച്ച് ഭര്‍ത്താവ്

ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയുടെ ജീവിതം പ്രശ്‌നത്തില്‍. കനകദുര്‍ഗയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഭര്‍ത്താവിന് താല്‍പര്യമില്ല. പോലീ...


ഭാര്യയുടെ സ്മാര്‍ട്ട് ഫോണ്‍ ഭ്രമം ; മിണ്ടാന്‍ സമയമില്ലാത്ത ഭാര്യയെ വേണ്ടെന്ന് യുവാവ് കോടതിയില്‍

ഭാര്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തിനെതിരെ കോടതിയെ സമീപിച്ച് ഭര്‍ത്താവ്. ഭാര്യയ്ക്ക് തനിക്കൊപ്പം ചെലവാക്കാന്‍ സമയമില്ലെന്നും ഉണര്‍ന്നിരിക്ക...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines