ഇന്ത്യാ വിഭജനത്തിന് ഉത്തരവാദി കോണ്‍ഗ്രസാണെന്ന് ലോക്സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീര്‍ പ്രശ്നം ജവഹര്‍ലാല്‍ നെഹ്റുവിന്റെ സൃഷ്ടിയാണെന്നും അമിത് ഷാ പറഞ്ഞു.
ശ്രീനഗര്‍: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കാശ്മീരിലെത്തും. അമര്‍നാഥ് സന്ദര്‍ശനത്തിന് എത്തുന്ന തീര്ത്ഥാ...
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍&zwj...
കേന്ദ്രആഭ്യന്തരമന്ത്രിയായി അമിത് ഷാ അധികാരമേറ്റു.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെത്തിയാണ് അമിത് ഷാ ചുമതലയേറ്റത്. ആദ്യമായാണ് അമിത് ഷാ കേന്ദ്ര മന്ത്രി സഭയിലേക്കെത്തുന്നത്. നരേന്ദ്രമോദിയ്ക്കു ശേഷം ...
ലോക്സഭാ വന്‍ ഭൂരിപക്ഷത്തോടെ എന്‍ഡിഎ സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലേറുന്ന സാഹചര്യത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേന്ദ്രമന്ത്രിസഭയ...
ഗോഡ്സെയ്ക്ക് സ്തുതിപാടി കൊണ്ടുള്ള പാര്‍ട്ടി നേതാക്കളുടെ പ്രസ്താവനകളെ തള്ളി ബിജെപി. അനന്ദ് കുമാര്‍ ഹെഗ്ഡേ, പ്രഗ്യാ സിംഗ് താക്കൂര്‍, നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരോട് പാര്...
വേനല്‍ക്കാലത്ത് രാഹുല്‍ഗാന്ധി അവധിയെടുത്ത് രാജ്യത്തിന് പുറത്തുപോകും. പിന്നെ സോണിയയ്ക്ക് പോലും രാഹുലിനെ കണ്ടെത്താന്‍ കഴിയാറില്ലെന്ന് ബിജെപി ദേശീയാദ്ധ്യക്ഷ...
പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പ്രചാരണത്തിന്റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോ ഇന്ന് നടക്കും. വൈകിട്ട് മൂന്ന...