Wednesday January 27th, 2021 - 10:46:am

വളര്‍ത്തുന്ന പൂച്ചയെ അടിച്ചു ; ഭര്‍ത്താവിനെ ഭാര്യ വെടിവെച്ചുകൊന്നു

ഡാലസ്: പൂച്ചയെ അടിച്ച ഭര്‍ത്താവിനെ ഭാര്യ വെടിവെച്ചുകൊന്നു. വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയെ ഭര്‍ത്താവ് അടിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തെ തുടര്&zw...


ട്രെയിനില്‍ സൈനികന്റെ ലൈംഗികാതിക്രമം; യുവതി ഒളിച്ചത് ബാത്ത്റൂമില്‍ കയറി

ന്യൂഡല്‍ഹി: ഓടികൊണ്ടിരുന്ന തീവണ്ടിയില്‍ സൈനികന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ട്രെയിനിലെ ബാത്ത്റൂമിനുള്ളില്‍ കയറി ലോക്കു ചെയ്താണ് യുവതി സൈനികന്റെ ആക്രമണത്തില്&...


കാമുകന്റെ മുന്നിലിട്ട് യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

പനാജി: കാമുകന്റെ മുന്നിലിട്ട് ഇരുപതുകാരിയായ യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. സൗത്ത് ഗോവയില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ക്രൂര പീഡനം നടന്നത്. സെര്‍നാവതി ...


കോഴിക്കോട്; കാണാതായ പ്രവാസിയുടെ ഭാര്യയെയും മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി

കോഴിക്കോട്: മൂന്നാഴ്ച മുന്‍പ് കരിപ്പൂരുനിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ പ്രവാസിയുടെ ഭാര്യയെയും മൂന്ന് പെണ്‍മക്കളെയും കണ്ടെത്തി. ഇവരെ സംബന്ധിച്ച വിവരം സ്നേഹിതപ്രവര്‍ത്തകര്‍ ...


കോഴിക്കോട് യുവതി വെടിയേറ്റു മരിച്ചു; പതിനാറുകാരന്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് പൂഴിത്തോട്ടില്‍ യുവതി വെടിയേറ്റ് മരിച്ചു. മാവട്ടം പള്ളിക്കാം വീട്ടില്‍ ഷൈജി (38) ആണ് മരിച്ചത്. അബദ്ധത്തില്‍ വെടിയേറ്റാണ് മരണമെന്നാണ് റിപ്പോര്‍ട്ട്.


പരിചയം നടിച്ച് വീട്ടില്‍ രാത്രി തങ്ങിയ യുവതി ആറരപ്പവന്‍ സ്വര്‍ണവുമായി മുങ്ങി

തൃശ്ശൂര്‍: വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന പരിചയം പുതുക്കാനെത്തിയ യുവതി ആറരപ്പവന്‍ സ്വര്‍ണവുമായി മുങ്ങിയതായി പരാതി. പെരുമ്പിള്ളിശ്ശേരി പൂത്തറക്കല്‍ റോഡില്‍ സോപ...


പ്രസവത്തെ തുടര്‍ന്ന് ശ്വാസ തടസ്സം അനുഭവപ്പെട്ട യുവതി മംഗളൂരുവിലേക്ക കൊണ്ടുപോകുംവഴി മരണമടഞ്ഞു

രാജപുരം: പ്രസവത്തെ തുടര്‍ന്ന് ശ്വാസ തടസ്സം അനുഭവപ്പെട്ട യുവതി മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. അമ്പലത്തറ മീങ്ങോത്തെ വിനോദിന്റെ ഭാര്യ ശ്രുതി(2...


പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച് താമസിക്കുന്നതിന് ഒരു നിയമവും തടസമല്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച് താമസിക്കുന്നതിന് ഒരു നിയമവും തടസമാകില്ലെന്ന് സുപ്രീം കോടതി. 18 വയസായ രണ്ട് വ്യക്തികള്‍ക്ക് പരസ്പര സമ്മതപ്രകാരം ഒരുമിച്ച് ജീവിക്കാം...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines