topbanner
Saturday January 18th, 2020 - 2:22:pm
topbanner

നിർമ്മിക്കുന്ന പാലം ഉറപ്പുള്ളതാകണം: മുഖ്യമന്ത്രി

കണ്ണൂർ :സംസ്ഥാന പാതകളും പൊതുമരാമത്ത് ഗ്രാമീണ പാതകളുമുള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ റോഡുകളും ഡിസംബറോടെ മികച്ചതാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്&z...


കണ്ണൂർ ചാലാട് ഓടിക്കൊണ്ടിരുന്ന വാൻ കത്തിനശിച്ചു

കണ്ണൂർ : കണ്ണൂർ ചാലാട് മണലിൽ ഓടിക്കൊണ്ടിരുന്ന ഒമിനി വാനിന് തീ പിടിച്ചു. മണലിനും ഒറ്റത്തെങ്ങിനും ഇടയിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. കണ്ണൂരിൽ നിന്നുള്ള രണ്ട് യൂണിറ്...


റോഡ് സുരക്ഷ ലംഘിച്ചാൽ കർശന നടപടി: മുഖ്യമന്ത്രി

കണ്ണൂര്‍: മോട്ടോർ വാഹന വകുപ്പും പൊലിസും കൂട്ടായശ്രമത്തിലൂടെ റോഡില്‍ മരണപ്പെടുന്നവരുടെ എണ്ണം പകുതിയായി കുറച്ചു കൊണ്ടുവരാനുള്ള പദ്ധതികള്‍ നടപ്പിലാക്കി വരിക...


കണ്ണൂർ ചക്കരക്കല്ലിൽ വിദ്യാർത്ഥിയുടെ ചുണ്ട് തെരുവുനായ കടിച്ചു പറിച്ചു

ചക്കരക്കൽ: ചക്കരക്കല്ലിൽ വി​ദ്യാ​ർ​ഥി​യു​ടെ ചു​ണ്ട് തെ​രു​വു​നാ​യ ക​ടി​ച്ചു​പ​റി​ച്ചു. തി​ലാ​ന്നൂ​ർ മ​ന്ന​വ​ള​പ്പി​ൽ പ​രേ​ത​നാ​യ സു​നി​ൽ​കു​മാ​ർ-​ഉ​ഷ ദ​മ്പതി​ക​ളു​ടെ...


ലൈഫ് പദ്ധതിയുടെ പേരിൽ നടക്കുന്ന മേളകൾ തട്ടിപ്പ് : സതീശൻ പാച്ചേനി

കണ്ണൂർ : ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ച ഗുണഭോക്താക്കളുടെ ജില്ലാതലത്തിലും,ബ്ലോക്ക് തലത്തിലും,തദ്ദേശ സ്ഥാപനതലത്തിലും സംഗമങ്ങൾ നടത്തി സർക്കാർ ജനങ്ങളെയും തദ്ദേശഭരണ സമി...


പ്ലാസ്റ്റിക്ക് സംസ്കരണത്തിന് വേറിട്ട വഴികളുമായി പയ്യന്നൂർ കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല കലോത്സവ നഗരിയിൽ പ്ലാസ്റ്റിക്ക് സംഭരിക്കാൻ പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ തന്നെ ഉപയോഗിച്ച് മാതൃകയായിരിക്കുകയാണ് പയ്യന്നൂർ കോളേജിലെ എൻ.എസ്.എസ് യൂ...


മഹാത്മാവിന്റ ഓര്‍മകളിലലിഞ്ഞ് പയ്യന്നൂര്‍; ചരിത്ര പ്രദര്‍ശനം തുടങ്ങി

പയ്യന്നൂർ : സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഓര്‍മകളും ശേഷിപ്പുകളും നിലനില്‍ക്കുന്ന പയ്യന്നൂരില്‍ മഹാത്മാഗാന്ധി സന്ദര്‍ശനം നടത്തിയിട്ട് 86 വര്‍ഷങ്ങള്...


ബാവലിപ്പുഴ ശുചീകരണ യജ്ഞത്തിന് തുടക്കമായി; പങ്കാളികളായത് നാലായിരത്തിലേറെ പേര്‍

കണ്ണൂർ : ജില്ലയിലെ ആറര ലക്ഷത്തിലധികം പേര്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പഴശ്ശി പദ്ധതിയുടെ പ്രധാന ജലസ്രോതസ്സായ ബാവലിപ്പുഴയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines