topbanner
Wednesday April 8th, 2020 - 8:45:am
topbanner

അയ്യപ്പദര്‍ശനത്തിന്റെ കാല്‍നൂറ്റാണ്ട് തികയ്ക്കാന്‍ പ്രാര്‍ത്ഥനാപൂര്‍വ്വം തമിഴ്നാട്ടില്‍ നിന്നൊരു മാളികപ്പുറം

ശബരിമല: ഇക്കുറി അയ്യനെ തൊഴുതപ്പോള്‍ 74 വയസുള്ള ഈ മാളികപ്പുറം ആദ്യം പ്രാര്‍ഥിച്ചത് ഇതാണ്:'അടുത്തകൊല്ലവും തിരുനടയിലെത്തി അയ്യപ്പസ്വാമിയെ കണ്‍നിറയെക്കണ്ട് ത...


ശബരിമല : ആരോഗ്യവകുപ്പ് ചികിത്സയൊരുക്കിയത് 1,54,666 പേര്‍ക്ക്; ഹൃദയാഘാതമുണ്ടായ 134പേരെ രക്ഷിച്ചു

ശബരിമല:ഇക്കൊല്ലത്തെ തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ ഇതുവരെ ഹൃദയാഘാതം റിപ്പോര്‍ട്ട് ചെയ്തത് 153 പേര്‍ക്ക്. 1193 അപസ്മാര കേസുകള്‍ ഉള്‍പ്പടെ 1,5...


തിരുവാഭരണപാത വൃത്തിയാക്കല്‍ പത്തിനകം പൂര്‍ത്തിയാക്കും: ഡെപ്യൂട്ടി കളക്ടര്‍ എസ്. ശിവപ്രസാദ്

ശബരിമല : മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തിരുവാഭരണപാത ഒരുക്കുന്നത് സംബന്ധിച്ച് ഡെപ്യൂട്ടി കളക്ടര്‍ എസ്. ശിവപ്രസാദിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്&zwj...


അയ്യപ്പദർശനത്തിനായി ഇരുമുടി കെട്ടുമേന്തി ചെക്കോസ്ലോവാക്യയിൽ നിന്നെത്തിയ സംഘം

പമ്പ : അയ്യപ്പദർശനത്തിനായി ചെക്കോസ്ലോവാക്യയിൽ നിന്ന് വ്രതമെടുത്ത് ഇരുമുടി കെട്ടുമേന്തി 36 അംഗ സംഘം സന്നിധാനത്തെത്തി. മല ചവിട്ടിയുള്ള അയ്യപ്പ ദർശനം വേറിട്ട അനുഭവമായിരുവെന്നും സംഘം പ്രതികരിച്ചു.


ശബരിമലയിലെ വിശുദ്ധി സേനയുടേത് സ്തുത്യര്‍ഹ സേവനം: ദേവസ്വം പ്രസിഡന്റ് എന്‍ വാസു

ശബരിമല : അയപ്പന്റെ പൂങ്കാവനത്തിന്റെ വിശുദ്ധി കാത്തു സൂക്ഷിക്കുന്നതില്‍ വിശുദ്ധി സേനാംഗങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമെന്ന് തിരുവി...


പൂങ്കാവനത്തിന്റെ പരിപാവനത കാത്തു സൂക്ഷിക്കണം: ശബരിമല മേല്‍ശാന്തി

ശബരിമല:പുണ്യഭൂമിയായ അയ്യപ്പന്റെ പൂങ്കാവനത്തിന്റെ പരിപാവനത കാത്തു സൂക്ഷിക്കാന്‍ എല്ലാ അയ്യപ്പഭക്തരും ശ്രമിക്കണമെന്ന് ശബരിമല മേല്‍ശാന്തി ബ്രഹ്മശ്രീ അരീക്കര സുധീര്‍ നമ്പൂതിരി പറഞ്ഞു.


ശബരിമല : ഔഷധജലമേകി ഭക്തരുടെ ക്ഷീണമകറ്റി ശ്രീഭൂതനാഥ ധര്‍മ്മസ്ഥാപനം തൊണ്ണൂറ്റൊന്നു വര്‍ഷം പിന്നിടുന്നു

ശബരിമല:തീര്‍ത്ഥാടകരുടെ ദാഹവും ക്ഷീണവുമകറ്റാന്‍ ഔഷധ കുടിവെള്ളമൊരുക്കി ശ്രീഭൂതനാഥ ധര്‍മ്മസ്ഥാപനം തൊണ്ണൂറ്റൊന്നു വര്‍ഷം പിന്നിടുന്നു.മാളികപ്പുറം ഫ്&zwnj...


അയ്യപ്പസ്വാമിക്ക് നാമസങ്കീര്‍ത്തനഘോഷാര്‍ച്ചന നടത്തി കോതമംഗലം ശ്രീനന്ദനം ഭജന്‍സ്

ശബരിമല:അയ്യപ്പസന്നിധി ഭക്തിസാന്ദ്രമാക്കി നാമസങ്കീര്‍ത്തന ഘോഷാര്‍ച്ചന.കോതമംഗലം ശ്രീനന്ദനം ഭജന്‍സ് ആണ് അയ്യന് കാണിക്കയായി ശ്രീ ശാസ്ത മണ്ഡപത്തില്‍ നാമസങ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines