Tuesday June 2nd, 2020 - 5:00:am

സ്വകാര്യകമ്പനിക്ക് വേണ്ടി പൊലീസ് ക്വട്ടേഷന്‍ പണി ചെയ്യുന്നുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വകാര്യ കമ്പനിക്ക് വേണ്ടി പോലിസ് ക്വട്ടേഷന്‍ പണി ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗാലക്‌സോണുമായുള്ള കരാര്‍ റദ്ദാക്കണമെന്നും ഗാലക്‌സണിനെ പോലിസ്...


ഡിജിപിയുടെ അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെ; പൊലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘമെന്ന് രമേശ് ചെന്നിത്തല

പൊലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിജിപിയുടെ അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ചീഫ് സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണമെന്നും വെടിയുണ്ടകള്‍ കാണാത...


ഡിജിപി ലോക്നാഥ് ബെഹ്റയെ പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല

രാജ്യ സുരക്ഷയെ പോലും അപകടപ്പെടുത്തുന്ന വിധത്തിലുള്ള ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റയെ തല്‍സ്ഥാനത്ത് നിന്നും നീക്...


പ്രളയത്തിനിടയില്‍ സര്‍ക്കാര്‍ 161 ക്വാറികള്‍ക്ക് അനുമതി നല്‍കി: പുതിയ ആരോപണവുമായി ചെന്നിത്തല

പ്രളയത്തിനിടയിലും സംസ്ഥാനത്ത് 161 പുതിയ ക്വാറികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍. അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടയിലാണ് ...


ഗവർണർക്കെതിരെ പ്രമേയം; ചെന്നിത്തല നൽകിയ നോട്ടീസ് കാര്യോപദേശക സമിതി തള്ളി

പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രമേയം പാസാക്കിയ നിയമസഭയെ അവഹേളിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കാനുള്ള പ്രമേയാവതരണത്തിന് അനുമതി തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ന...


കേന്ദ്രത്തിലും കേരളത്തിലും ഏകാധിപതികളുടെ ഭരണം: രമേശ് ചെന്നിത്തല

മാഹി: ഇ​ന്ത്യ​യി​ലും കേ​ര​ള​ത്തി​ലും കാ​ണാ​ൻ ക​ഴി​യു​ന്ന​ത് ര​ണ്ട് ഏ​കാ​ധി​പ​തി​ക​ളു​ടെ ഭ​ര​ണ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പൗ​ര​ത്വ ഭേ​ദ​ഗ...


ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന പ്രമേയത്തില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുന്നുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തെ അവഹേളിച്ച ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം നിയമസഭ ചര്‍ച്ച ചെയ്ത് പാസാക്കണമെന്ന് പ്രത...


 ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രിക്ക് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

 തിരുവനന്തപുരം: സര്‍ക്കാരിന്റെ നിലപാടുകളെ അംഗീകരിക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയേയും സര്&...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines