Sunday August 9th, 2020 - 8:55:pm

ജപ്തി നടപടിക്കിടെ ആത്മഹത്യാശ്രമം ; ബാങ്ക് മാനേജര്‍ക്കെതിരെ കേസെടുക്കും

നെയ്യാറ്റിന്‍കര: ജപ്തി നോട്ടീസിനെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ബാങ്ക് മാനേജര്‍ക്കെതിരെ മാരായമുട്ടം പൊലീസ് കേസെടുക്കും. ബാങ്ക് മനേജറെ അറസ്റ...


15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാനറ ബാങ്കില്‍ നിന്നു 5 ലക്ഷം രൂപ വായ്പയെടുത്തത് ..... അടച്ചത് 8 ലക്ഷം രൂപ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്  

തിരുവനന്തപുരം : ജപ്തി നീക്കത്തിനിടെ അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ച മകള്‍ മരിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. നെയ്യാറ്റിന്‍കരയിൽ മാരായമുട്ടത്ത് താമസിക...


ജപ്തി നടപടിക്കിടെ ആത്മഹത്യാശ്രമം ; സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് വീട് ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ക്കിടെ അമ്മയും മകളും സ്വയം തീകൊളുത്തുകയും മകള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ സര്‍ക്കാര്&zw...


ജപ്തി നടപടിക്കിടെ അമ്മയും മകളും തീ കൊളുത്തി മകൾ മരിച്ചു  

തിരുവനന്തപുരം:നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ജപ്തി നടപടിക്കിടെ അമ്മയും മകളും തീ കൊളുത്തി. വൈഷ്ണവി(19) ആണ് മരിച്ചത്. പൊള്ളലേറ്റ അമ്മ ലേഖ(40)യെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയി...


നെയ്യാറ്റിന്‍കരയിൽ യുവാവിന്‍റെ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ആറയൂരില്‍ ബിനു എന്നയാളുടെ മൃതദേഹമാണ് വീടിന് പുറകില്‍ ചാക്കില്‍ കുഴി...


ഉച്ചഭാഷിണി വയ്ക്കുന്നതിലെ തര്‍ക്കം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് കു​ത്തേ​റ്റു

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കുത്തി പരിക്കേല്‍പിച്ചു. ഉച്ചഭാഷിണി വയ്ക്കുന്നതിലുണ്ടായ തര്‍ക്...


നെയ്യാറ്റിൻകര കൊലപാതകം; ഡിവൈ.എസ്.പിയുടെ സുഹൃത്തും ഡ്രൈവറും കീഴടങ്ങി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാറിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ഡിവൈ.എസ്.പി ഹരികുമാറിന്റെ സുഹൃത്ത് ബിനു ഡ്രൈവര്‍ രമേശന്‍ എന്നിവർ ...


നെയ്യാറ്റിൻകര കൊലപാതകം; പ്രതി ഡിവൈ.എസ്.പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് മൃതദേഹ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines