Saturday January 23rd, 2021 - 7:16:am

ഇന്ത്യ ഭരിക്കുന്നത്​ ജനങ്ങളെ കേള്‍ക്കാത്ത സർക്കാർ : കപില്‍ സിബല്‍

ന്യൂഡൽഹി : ഇന്ത്യ ഭരിക്കുന്നത്​ ജനങ്ങളെ കേള്‍ക്കാത്ത സര്‍ക്കാറാണെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ കപില്‍ സിബല്‍. രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ തകര്&z...


ആധാറും പാന്‍ കാര്‍ഡും പൗരത്വം തെളിയിക്കാനുള്ള രേഖയല്ല : ദിലീപ് ഘോഷ്

ന്യൂഡൽഹി : ആധാറും പാന്‍ കാര്‍ഡും പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് ബിജെപി പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ്. ഏറെ കാലമായി ബംഗാളില്‍ ജീവിക്ക...


നിര്‍ഭയ കേസ്​ ; പ്രതികളെ ഫെബ്രുവരി 1 ന്​ തൂക്കിലേറ്റും

ന്യൂഡൽഹി : നിർഭയ കേസ് പ്രതികളെ ഫെബ്രുവരി 1 ന് തൂക്കിലേറ്റും. രാവിലെ 6 മണിക്കാണ് തൂക്കിലേറ്റുകയെന്ന് ഡൽഹി കോടതി പുറപ്പെടുവിച്ച പുതിയ മരണ വാറണ്ടിൽ പറയുന്നു.


നിർഭയ കേസ് ; ശിക്ഷ വൈകുന്നതിന്റെ ഉത്തരവാദി ആംആദ്മി സർക്കാരെന്ന് സ്മൃതി ഇറാനി

ന്യൂഡൽഹി : നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ വൈകുന്നതിന് കാരണം ഡൽഹി സർക്കാർ ആണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. നിര്‍ഭയയുടെ അമ്മയോട് അരവിന്ദ് കെജ്രിവാള്‍ അനീതി...


വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. വിചാരണയ്ക്ക് സ്&...


കേരള ടൂറിസം വകുപ്പിന്‍റെ ബീഫ് ഫ്രൈക്കെതിരെ വിശ്വഹിന്ദു പരിഷത്ത്

ന്യൂഡൽഹി : കേരള സര്‍ക്കാറിന്‍റെ ടൂറിസം വകുപ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ബീഫ് ഫ്രൈയുടെ ചിത്രത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത്. ചിത്രം പോസ്റ്റ് ചെയ്തത് മത...


എസ്.സി.ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇമ്രാന്‍ഖാനെ ഇന്ത്യയിലേക്ക് ക്ഷണിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഷാങ്ഹായി കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിയിലേക്ക് ക്ഷണിക്കാനൊരുങ്ങി ഇന...


ഇത്രയധികം മികച്ച സര്‍ക്കാരിനൊപ്പം പിന്തുണയുമായി നില്‍ക്കുന്നതിൽ അഭിമാനമുണ്ട് : രത്തന്‍ ടാറ്റ

ന്യൂഡൽഹി : രാജ്യത്തിനെ കുറിച്ച്‌ മികച്ചതും വ്യക്തവുമായ കാഴ്ചപ്പാടുള്ളവരാണ് രാജ്യം ഭരിക്കുന്നവരെന്ന് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ. ഇന്ത്...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines