Sunday August 9th, 2020 - 8:30:pm

കോവിഡ് 19 : കൊല്ലത്ത് സൂം കോണ്‍ഫറന്‍സില്‍ മന്ത്രി കെ രാജുവും ജനപ്രതിനിധികളും

കൊല്ലം : ജില്ലയിലെ കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിനായി നടത്തുന്ന അവലോകന യോഗത്തില്‍ സൂം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മന്ത്രി കെ രാജുവും എം പി...


കോവിഡ് 19: കൊല്ലത്തെ കോള്‍ സെന്റര്‍ നമ്പരുകള്‍

കൊല്ലം : കൊറോണ രോഗപ്രതിരോധത്തിന്റെ ഫലപ്രദമായ നടത്തിപ്പിന് പരാതികളും വിവരങ്ങളും ഉണ്ടെങ്കില്‍ അറിയിക്കുന്നതിന് താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാമെന്ന് ജില്...


കൊല്ലത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടിക പുതുക്കി; 101 പേര്‍ ഹൈ റിസ്‌ക് പട്ടികയില്‍

കൊല്ലം: കൊല്ലത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടിക പുതുക്കി. ഇതോടെ ഇയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 101 പേരെ ഹൈ റിസ്‌ക് പട്ടികയില്‍ ഉള്&z...


കോവിഡ് 19 : സാനിറ്റൈസര്‍ നിര്‍മിച്ച് കൊല്ലത്തെ ചന്ദനത്തോപ്പ് ബി ടി സി

കൊല്ലം : കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചന്ദനത്തോപ്പ് ബി ടി സി നിര്‍മിച്ച സാനിറ്റൈസര്&zw...


വയറും മനസും നിറച്ച് സാമൂഹ്യ അടുക്കളകള്‍ : കൊട്ടാരക്കരയിയിൽ നിന്ന് ഭക്ഷണം കഴിച്ചത് 16,957 പേര്‍

കൊല്ലം : അവിയല്‍, തോരന്‍, കിച്ചടി തുടങ്ങി വീട്ടിലെ അടുക്കളയില്‍ ഉള്ളതിനേക്കാള്‍ ഏറെ വിഭവങ്ങള്‍. രുചിയും കെങ്കേമം. കൊറോണ പ്രതിരോധ കാലത്ത് ഒരുനേരത്...


കോവിഡ് 19 : ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പയിന്‍ : കൊല്ലത്ത് ഇനി വീടുവീടാന്തരം മരുന്നുകളും നല്‍കും

കൊല്ലം : കോവിഡ് 19 വ്യാപനം തടയാന്‍ ജില്ലയില്‍ ആരോഗ്യ വകുപ്പ് തുടക്കം കുറിച്ച ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്പയിന്‍ ഇനി വീടുകളിലേക്ക്. വിദ്യാര്‍ഥികളും യ...


ബ്രേക്ക് ദി ചെയിന്‍ : സാനിറ്റൈസറുമായി ആരോഗ്യ വകുപ്പ്

കൊല്ലം : കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വന്‍തോതില്‍ സാനിറ്റൈസര്‍ നിര്‍മാണം ആരംഭിച്ചു. പൊ...


കോവിഡ് 19 : കൊല്ലം തെല ചെക്ക്‌പോസ്റ്റില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്

കൊല്ലം : തെല ചെക്ക് പോസ്റ്റില്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധനകള്‍ ശക്തമാക്കി. കുളമ്പുരോഗം പക്ഷിപ്പനി തുടങ്ങിയ രോഗങ്ങള്‍ക്കെതിരെയുള്ള ജാഗ്രതയുടെ ഭാഗമായി ചെക്...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines