topbanner
Wednesday April 8th, 2020 - 8:28:am
topbanner

അര ക്വിന്റൽ ജൈവ പച്ചക്കറികളുമായി കുന്നോത്ത് സാമൂഹിക അടുക്കള

കണ്ണൂർ : സാമൂഹിക അടുക്കള യിലേക്ക്. അര ക്വിന്റൽ ജൈവ പച്ചക്കറികൾ നൽകി പായം കർഷക കൂട്ടായ്മ മാതൃകയായി .പായം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുന്നോത്ത് പ്രവർത്തിക്കുന്ന...


കോവിഡ് 19 : കണ്ണൂരിൽ 10276 പേര്‍ നിരീക്ഷണത്തില്‍

കണ്ണൂർ : കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുവരുടെ എണ്ണം 10276 ആയി. 95 പേര്‍ ആശുപത്രിയിലും വീടുകളില്‍ 10181 പേരുമാണ് നിരീക്ഷണത്തിലുള്...


കണ്ണൂർ സെൻട്രൽ ജയിലിൽനിന്നും തടവുചാടിയ പ്രതി പിടിയിൽ

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കൊറോണ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന തടവ് ചാടിയ പ്രതി പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി അജയ് ബാബുവിനെ കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറ...


അമിത വില: കണ്ണൂരിലെ 86 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

കണ്ണൂർ : ജില്ലയിലെ 86 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് ലീഗല്‍ മെട്രോളജി വകുപ്പ്. 3.30 ലക്ഷം രൂപ പിഴയും ഈടാക്കി.


എയർ കണ്ടീഷനില്ലെങ്കിൽ മാസ്ക് ഊരി പുറത്തിറങ്ങുമെന്ന് ഭീഷണി: കോവിഡ് രോഗികളെ സബ് കലക്ടർ ശാന്തരാക്കി

തലശേരി: തലശേരി ജനറൽ ആശുപത്രി ഐസോലഷൻ വാർഡിൽ എയർ കണ്ടിഷൻ ഇല്ലാത്തതിനാൽ ബഹളം വെച്ച് കൊവിഡ് രോഗബാധിതരായ രണ്ടു പ്രവാസികൾ മാസ്ക് അഴിച്ചു വെച്ച് ഇറങ്ങിപ്പോകുമെന്ന് ഭീഷണി മു...


വൈദ്യതി കമ്പി ഉപയോഗിച്ച് മീൻപിടിത്തം : പ്രതികൾക്കായി തെരച്ചിൽ തുടരുന്നു

തലശേരി: വൈദ്യു​ത ക​മ്പി​യി​ല്‍ ​നി​ന്ന് വ​യ​ര്‍ ഉ​പ​യോ​ഗി​ച്ച് മീ​ന്‍ പി​ടി​ച്ച​തി​ന് ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ടു​പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ട...


കമ്മ്യൂണിറ്റി കിച്ചൺ കമ്മ്യൂണിസ്റ്റ് കിച്ചണാക്കുന്നു: കോൺഗ്രസ് നേതാവ് സബ് കലക്ടർക്ക് പരാതി നൽകി

തലശേരി: സർക്കാർ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചൺ കമ്യുണിസ്റ്റ് കിച്ചണാക്കി സർക്കാർ മാറ്റുകയാണെന്ന ആരോപണവുമായി തലശേരിയിൽ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.കമ്മ്യൂണിറ്റി കിച...


കണ്ണൂരിലെ കൊവിഡ് 19 വിവരങ്ങളറിയാന്‍ പിആര്‍ഡിയുടെ ഇ ഗൈഡ്

കണ്ണൂർ : കൊറോണക്കാലത്ത് പൊതുജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങളും ഫോണ്‍ നമ്പറുകളുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ കൊവിഡ് 19 -ഇ ഗൈഡ്.


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines