Wednesday May 27th, 2020 - 8:33:am

ഞങ്ങൾക്ക് ആവശ്യങ്ങൾ ഏറെ........ ബാലസഭയിൽ മനസ് തുറന്ന് ഇടുക്കിയിലെ വിദ്യാർത്ഥികൾ

ഇടുക്കി : സ്കൂളിൽ പോകാൻ വാൻ വേണം. സ്കൂൾ ബസ് ഇല്ലാത്തതു കൊണ്ട് വഴിയിൽ ഇറക്കി വിടും.. ആവശ്യങ്ങൾ ഒട്ടനവധിയാണ്.. കളിസ്ഥലം, ലാബ് സൗകര്യങ്ങൾ, എക്കോ സൗഹൃദ വിദ്യാലയം,ലൈബ്രറി...


മൂന്നാറിൽ വിന്റർ കാർണിവലിന് തുടക്കമായി

ഇടുക്കി : വിന്റർ കാർണിവല്ലിന് തുടക്കമായതോടെഇനിയുള്ള 16 ദിവസം മൂന്നാറിന് ഉത്സവക്കാലം. നല്ല തണ്ണിയിൽ നിന്ന് ആരംഭിച്ച വർണാഭമായ ഘോഷയാത്രക്കു ശേഷമാണ് ബോര്‍ട്ടാനിക്ക് ...


നാലു പതിറ്റാണ്ട് കാത്തിരിപ്പ് അവസാനിക്കുന്നു : ഇടുക്കി അഞ്ചിരി തലയനാട് കോളനി നിവാസികള്‍ക്ക് പട്ടയം

ഇടുക്കി : നാലുപതിറ്റാണ്ടിലേറെയായുള്ള കാത്തിരിപ്പിനൊടുവില്‍ പ്രതീക്ഷകള്‍ സഫലമാകുന്നുവെന്ന് അറിഞ്ഞപ്പോള്‍ എണ്‍പതുവയസു പിന്നിട്ട തെക്കുംമന കാളിയമ്മയുടെ ...


ഇടുക്കി ജില്ലാതല ബീച്ച് ഗെയിംസ് മത്സരങ്ങള്‍ക്ക് തുടക്കമായി

ഇടുക്കി : കായിക യുവജനകാര്യ വകുപ്പും, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന ബീച്ച് ഗെയിംസിന് മുന്നോടിയായുള്ള ജില്ലാതല  ബീച്...


വണ്ടിപ്പെരിയാറിൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​യാ​ൾ പി​ടി​യി​ൽ

ഇടുക്കി : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​യാ​ളെ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വ​ണ്ടി​പ്പെ​രി​യാ​ർ ഡൈ​മു​...


ഓഫീസുകള്‍ക്കൊപ്പം ഉദ്യോഗസ്ഥരും സ്മാര്‍ട്ടാവണം : ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍

ഇടുക്കി : സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകള്‍ നവീകരിച്ചു വരുന്നതിനൊപ്പം ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ ഐ.എസ്...


ഇടുക്കി പുറ്റടി ഗവ.ആശുപത്രിയിൽ ഈവനിംഗ് ഒ.പി ആരംഭിച്ചു

ഇടുക്കി :പുറ്റടിയിൽ പ്രവർത്തിച്ചു വരുന്ന വണ്ടൻമേട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്, നാഷണൽ ഹെൽത്ത് മിഷൻ, ആശുപത്രി വികസന സമിതി എന്നിവയുടെ ആഭിമുഖ...


പുതുവര്‍ഷ സമ്മാനമായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം

ഇടുക്കി : തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന് അന്താരാഷ്ട്ര ഗുണമേന്‍മ അംഗീകാരമായ ഐ.എസ്.ഒ. അംഗീകാരം ലഭിച്ചു. സമ്പൂര്‍ണ്ണ ഗുണമേന്‍മ പരിപാലന സംവിധാനം നടപ്പിലാക്കിയ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines