Tuesday September 29th, 2020 - 6:57:pm

ജോഷി ദിലീപ് ചിത്രം ' ഓണ്‍ എയര്‍'

'പൊറിഞ്ചു മറിയം ജോസി'ന് ശേഷം ജോഷി സംവിധാനം ചെയ്യാനൊരുങ്ങുന്ന ദിലീപ് ചിത്രത്തിന് 'ഓണ്‍ എയര്‍' എന്ന് പേരിട്ടു. മാധ്യപ്രവര്‍ത്തകനായാണ് ദിലീപ് ചിത്രത്തില്&zw...


എന്നെ നിലനിര്‍ത്തുന്ന ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയെന്ന് ദിലീപ്

മാലാഖക്കുഞ്ഞിനെപ്പോലത്തെ ഉടുപ്പണിഞ്ഞു അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയും മുത്തശ്ശിയുടേയും കൈയ്യില്‍ മാറി മാറിയിരുന്ന് പുഞ്ചിരിച്ച് ഫോട്ടോക്ക് പോസ് ചെയ്യുന്ന കുഞ്ഞു മഹാലക്ഷ്മിയുടെ ചിത്രങ്ങ...


52ന്റെ പിറന്നാള്‍ നിറവില്‍ ജനപ്രിയ നായകന്‍; ആശംസനേര്‍ന്ന് താരങ്ങള്‍

 മിമിക്രി താരമായി കരിയര്‍ ആരംഭിച്ച താരം പിന്നീട് സംവിധാന സഹായിയായി, തുടര്‍ന്ന് ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. പിന്നാലെ നായകനായി മലയാളികളുടെ മനസ് കവര്‍ന്നു. ഇപ്പോള്&zwj...


ദിലീപ്-കാവ്യയടെ മകള്‍ മഹാലക്ഷ്മിയുടെ ആദ്യ ചിത്രം പുറത്ത്; എറ്റെടുത്ത് സോഷ്യല്‍മീഡിയ

ദിലീപിനും കാവ്യമാധവനും പെണ്‍കുഞ്ഞ് പിറന്നത് വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് ആയിരുന്നു ഇരുവര്‍ക്കും മകള്‍ പിറന്നത്. 2016 നവംബര്‍ 25നായിരുന്നു ദില...


ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ട് ; സ്ത്രീ ശബ്ദത്തില്‍ കൃത്രിമം നടത്തി ; ദിലീപ് കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ പകര്‍പ്പിന് അവകാശമുണ്ടെന്ന് ദിലീപ്. ദൃശ്യങ്ങള്‍ക്കൊപ്പമുള്ള സ്ത്രീ ശബ്ദത്തില്‍ കൃത്രിമം നടത്തിയിട്ടുണ്ട്. ഇതു തെ...


ദിലീപിന്റെ ആത്യന്തികമായ ആഗ്രഹം അഭിനയം തന്നെയായിരുന്നു ; ലാല്‍ ജോസ്

നായകന്‍ ആകുന്നതിന് മുമ്പു തന്നെ സഹസംവിധായകനായി സിനിമയില്‍ എത്തിയ ആളാണ് ദിലീപ്. കമലിന്റെ സംവിധാന സഹായി ആയാണ് ദിലീപ് സിനിമാ ലോകത്തേക്ക് എത്തുന്നത്. കരിയറിന്റെ ...


'മൈ സാന്റാ'യുമായി സുഗീത്; നായകനായി ദിലീപ്

സുഗീതും സുഹൃത്തുക്കളും ചേര്‍ന്ന് വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ഫിലിം പ്രൊഡക്ഷന്‍ കമ്പനിയുടെ കീഴിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. വാള്‍ പോസ്റ്റര്&z...


ഞാനും മീനാക്ഷിയും തമ്മില്‍ നാലു വയസ്സേ വ്യത്യാസമുള്ളൂ ; ഗോസിപ്പിറക്കുമ്പോള്‍ കുറച്ച് കോമണ്‍സെന്‍സ് വേണമെന്ന് നമിത

ബാലതാരമായി സിനിമയിലേക്ക് വന്ന നടിയാണ് നമിത പ്രമോദ്. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായി താരം. നടന്‍ ദിലീപിനൊപ്പം നിരവധി ചിത്രങ്ങളില്‍ നായികയായി എത്തിയ നമിതയ്&zw...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines