Tuesday September 29th, 2020 - 8:25:pm

കോ​വി​ഡ് ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​ത് സ്വ​യം​പ​ര്യാ​പ​ത്‌​രാ​കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​മാ​ണെന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ല്‍​ഹി: സ്വ​യം​പ​ര്യാ​പ​ത്‌​രാ​കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​മാ​ണ് കോ​വി​ഡ് ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​തെന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. . രാ​ജ്യം ഇ​തു​വ​രെ നേ​രി​ടാ​ത്...


കോ​വി​ഡ് 19; പ്ര​വാ​സി​ക​ള്‍ കൂ​ട്ട​ത്തോ​ടെ മ​ട​ങ്ങി​യെ​ത്തി​യാ​ല്‍ സം​ര​ക്ഷി​ക്കാ​ന്‍ കേ​ര​ള​ത്തി​ല്‍ സം​വി​ധാ​ന​മു​ണ്ടോ​യെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കോ​വി​ഡ് 19യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​വാ​സി​ക​ള്‍ കൂ​ട്ട​ത്തോ​ടെ മ​ട​ങ്ങി​യെ​ത്തി​യാ​ല്‍ സം​ര​ക്ഷി​ക്കാ​ന്‍ കേ​ര​ള​ത്തി​ല്‍ സം​വി​ധാ​ന​മു​ണ്ടോ​യെ​ന്ന് ഹൈ​ക്കോ​ട...


കോവിഡ് ; ബ്രിട്ടനിലെ ന്യൂനപക്ഷ സമൂഹങ്ങളില്‍ കൂടുതല്‍ മരിച്ചത് ഇന്ത്യന്‍ വംശജര്‍

ബ്രിട്ടനില്‍ കോവിഡ് ഏറ്റവും ഭീകരമായി ബാധിച്ച ന്യൂനപക്ഷ സമൂഹങ്ങളില്‍ ഒന്നാമത് ഇന്ത്യന്‍ വംശജര്‍. ബ്രിട്ടനില്‍ ഉടനീളമുള്ള വിവിധ ആശുപത്രികളിലെ കണക്ക...


അമേരിക്കയില്‍ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിച്ചത് 26 ദശലക്ഷത്തിലധികം പേര്‍

കോവിഡ് 19 പ്രതിസന്ധി സൃഷ്ടിക്കേ അമേരിക്കയില്‍ തൊഴിലില്ലായ്മയും രൂക്ഷമാകുന്നു. കഴിഞ്ഞ അഞ്ച് ആഴ്ചകളിലായി 26.4 ദശലക്ഷം ആളുകളാണ് രാജ്യത്ത് തൊഴിലില്ലായ്മ ആനുകൂല്യത്തി...


കോവിഡ് ; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പാസുകള്‍ വിതരണം ചെയ്യും

ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജില്ലയ്ക്കുള്ളിലും പുറത്തേക്കും സഞ്ചരിക്കുന്നതിന് സംസ്ഥാന പോലീസ് ആസ്ഥാനത്തു നിന്നും ജില്ലാ പോലീസ് കാര്യാലയത...


പുതിയ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ രണ്ട് ദിവസക്കാലത്തേക്ക് ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കി ഐ.സി.എം.ആര്‍

പുതിയ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ രണ്ട് ദിവസക്കാലത്തേക്ക് ഉപയോഗിക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കികൊണ്ടുള്ള ഓര്‍ഡര്‍ പുറത്തിറക്ക...


കോവിഡ് 19 ; യുഎഇയില്‍ ഒരു മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

യുഎഇയില്‍ ചൊവ്വാഴ്ച ഒരു മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. മരിച്ച രണ്ടുപേരും ഏഷ്യക്കാരാണെന്ന് അധികൃതര്‍ അറിയിച്ചു.


കോവിഡ് ; ഗുജറാത്തില്‍ അതിവേഗം രോഗം പടരുന്നു, മഹാരാഷ്ട്രയില്‍ മാത്രം നാലായിരത്തിന് മുകളില്‍ രോഗബാധിതര്‍

ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 18000 കടന്നു. ചൊവ്വാഴ്ച രാവിലെ സര്‍ക്കാര്‍ പുറത്തു വിട്ട ഔദ്യോഗിക കണക്കനുസരിച്ച് 18601 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇത...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines