Tuesday September 29th, 2020 - 8:10:pm

ചൈനയില്‍ അജ്ഞാത വൈറസ് രോഗം പടര്‍ന്നുപിടിക്കുന്നു : ജനങ്ങള്‍ ആശങ്കയിൽ

ബെയ്ജിങ്: ചൈനയെ ഭീതിയിലാഴ്ത്തി അജ്ഞാത വൈറസ് രോഗം പടര്‍ന്നുപിടിക്കുന്നു. വൂഹാന്‍ നഗരത്തിലും പരിസരപ്രദേശത്തുമാണ് ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗം പരക്കു...


തടവുകാരുടെ അവയവങ്ങള്‍ വിറ്റ് ചൈന പ്രതിവര്‍ഷം ലാഭിക്കുന്നത് 7105 കോടി ; വിദേശത്തു നിന്ന് ചൈനയെ തേടിയെത്തുന്നത് നിരവധി പേര്‍

ചൈനയില്‍ തടവുകാരുടെ അവയവങ്ങള്‍ എടുത്ത് വില്‍പ്പന നടത്തുന്നുവെന്നും തടവുകാര്‍ കൊല്ലപ്പെടുന്നുവെന്നും സ്വീഡിഷ് മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട്....


ചൈനയിലെ ചില്ല് പാലങ്ങൾ അടച്ചുപ്പൂട്ടാനൊരുങ്ങി അധികൃതർ

ബീയജിംങ്:വ്യത്യസ്ത സാഹസികാനുഭവംകൊണ്ട് സഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്നുന്ന ചൈനയിലെ ചില്ല് പാലങ്ങൾ അടച്ചുപ്പൂട്ടാനൊരുങ്ങി അധികൃതർ.അടുത്തിടെയായി അപകടങ്ങളും മരണങ്ങളും തുടർ...


ഡമ്മികള്‍ക്ക് പകരം ജീവനുള്ള പന്നികള്‍ ; വാഹന സുരക്ഷാ പരിശോധനക്കിടെ നടക്കുന്നത് കൊടും ക്രൂരത

അപകടങ്ങള്‍ അതിജീവിക്കാന്‍ വാഹനത്തിന്റെ ശേഷി പരിശോധിക്കുന്നതിന് ഉപയോഗിച്ചത് ജീവനുള്ള പന്നികളെ. ക്രൂരതയുടെ ദൃശ്യം പുറത്തുവന്നതോടെ വന്‍ വിമര്‍ശനമാണ് ഉയര...


ജമ്മു കശ്മീരിനെ വേര്‍പിരിച്ചത് ഇഷ്ടപ്പെട്ടില്ലെന്ന് ചൈന; തങ്ങളുടെ കാര്യത്തില്‍ ഇടപെടേണ്ടെന്ന് ഓര്‍മ്മിപ്പിച്ച് ഇന്ത്യ

ജമ്മു കശ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി മാറ്റിയത് നിയമവിരുദ്ധവും, അസാധുവുമാണെന്ന് ചൈന. തങ്ങളുടെ പരമാധികാരത്തെ ബാധിക്കുന്ന തീരുമാനമാണ് ഇതെന്നാണ് ബീജി...


ചെനയില്‍ ഭീകരവാദം പുറംതള്ളാനെന്ന പേരില്‍ മുസ്ലീങ്ങള്‍ക്കെതിരെ ക്രൂരത ; കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ ചിത്രങ്ങള്‍ പുറത്ത്

മതസ്വാതന്ത്ര്യം സം'പൂജ്യമായ ചൈനയില്‍ മുസ്ലീങ്ങള്‍ക്ക് എതിരെ നടക്കുന്ന കടുത്ത വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കോണ്&z...


ചൈനീസ് വായ്പ സ്വീകരിക്കുന്നത് പാകിസ്ഥാനെ കൂടുതല്‍ പാപ്പരാക്കും ; സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്

ചൈനയില്‍ നിന്ന് അനിയന്ത്രിതമായി വായ്പയെടുക്കുന്നത് പാകിസ്ഥാന്റെ സാമ്പത്തികസ്ഥിതി ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ബെല്‍റ്റ് റോഡ് പദ്...


ചൈനയിലെ മുസ്ലീം വിഭാഗക്കാരെ പറ്റി പാകിസ്താന് ആശങ്കയില്ലേ ; യുഎസ്

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരെ വിമര്‍ശനവുമായി ഉന്നത യുഎസ് നയതന്ത്ര ഉദ്യോഗസ്ഥ. ഇമ്രാന്‍ ഖാന്‍ കശ്മീരിലെ ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines