ജയ്പൂര്‍:ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച 19കാരന് വധശിക്ഷ വിധിച്ചു. രാജസ്ഥാനിലാണ് സംഭവം. ബാലപീഡനത്തിന് വധ ശിക്ഷ ഏര്‍പ്പെടുത്തിയ രാജസ്ഥാനിലെ പുതിയ നിയമപ്രകാരമാണ് പ്രതിയെ ...
വാഷിങ്ടണ്‍: രാവിലെ ഉറക്കമെണീറ്റ കെയ്ലിന് ഗ്രിഫിന് എന്ന അഞ്ചു വയസ്സുകാരിക്ക് കാലുകള്‍ നിലത്തു കുത്താനായില്ല. പൊടുന്നനെ നിലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. സംസാരിക്കാന്‍ പോലുമാവ...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയ എട്ടു വയസുകാരി ഗായിക പ്രാര്‍ഥനക്കും സംഘത്തിനും നേരെ ആക്രമണം.
ചെന്നൈ: കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ജനിച്ച കുഞ്ഞിന് സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് നിര്‍ബന്ധമില്ലെന്ന് ഹൈക്കോടതി. കൃത്രിമ ഗര്‍ഭ ധാരണത്തിലൂടെ യു...
പാലക്കാട്: സംസ്ഥാനത്തെ വനിതാ ജയിലുകളില്‍ കുട്ടികള്‍ക്കായി ബാലവിഹാര കേന്ദ്രങ്ങള്‍. ജയിലുകള്‍ ആധുനികീകരിക്കുന്നതിനായി സാമൂഹികനീതി നടപ്പാക്കുന്ന പദ്ധതിക...
ന്യൂഡല്‍ഹി : കുട്ടികളായിരിക്കെ നേരിട്ട ലൈംഗികപീഡനം പരാതിപ്പെടാനുള്ള പ്രായപരിധി 25 വയസ്സാക്കണമെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയം. വര്‍ഷം കൂടുന്തോറും തെളിവുകള്‍&z...
കണ്ണൂര്‍: കടുത്ത സാമ്പത്തിക പരാധീനതയാണ് പരമ്പര കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പിണറായിയില്‍ പിടിയിലായ സൗമ്യ പോലീസിന് മൊഴി നല്കി.ദാരിദ്രത്തെ തുടര്‍ന്ന് പുരുഷന്മാരുമായി...
ലക്നോ: ഉത്തര്‍പ്രദേശിലെ കുഷിനഗറില്‍ ആളില്ലാ ലെവല്‍ക്രോസില്‍ സ്കൂള്‍ ബസ്സില്‍ ട്രെയിനിടിച്ച് 13 കുട്ടികള്‍ മരിച്ചു. എട്ട് വിദ്യാര്‍ഥികള്‍ക്ക് പരിക...