Monday September 20th, 2021 - 7:14:am

കാസർഗോഡ് യുവതിയെ പീഡിപ്പിക്കുകയും മതംമാറാൻ പ്രേരിപ്പിക്കുകയും ചെയ്ത 3 പേർ അറസ്റ്റിൽ

കാസർഗോഡ്: പതിനെട്ട് വയസുകാരിയെ പീഡിപ്പിക്കുകയും മതം മാറാന്‍ നിർബന്ധിക്കുകയും ചെയ്ത കേസിൽ ബംഗളൂരു സ്വദേശിയുൾപ്പെടെ 3 പേർ അറസ്റ്റിൽ. കാസർഗോഡ് ടൗൺ പൊലീസിൽ നൽകിയ പരാ...


മയക്കുമരുന്ന് നല്‍കി 136 പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ച ഇന്തോനേഷ്യന്‍ യുവാവിന് ജീവപര്യന്തം തടവ്

ലണ്ടന്‍: മാഞ്ചസ്റ്ററില്‍ 136 പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ച ഇന്തോനേഷ്യന്‍ വിദ്യാര്‍ത്ഥിയായ യുവാവിന് ജീവപര്യന്തം തടവ്. റെയ്ന്‍ഹാര്‍ഡ് സിനാ...


മുത്തൂറ്റ് ഫിനാന്‍സ് എംഡിയെ കല്ലെറിഞ്ഞ സിഐടിയു പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ്ജ് അലക്‌സാണ്ടറെ കല്ലെറിഞ്ഞ സിഐടിയു പ്രവര്‍ത്തകന്‍ കലൂര്‍ സ്വദേശി സലീം അറസ്റ്റില്‍. കല്ലേറില്‍ പരിക്...


കൊച്ചിയിൽ പെ​ണ്‍​കു​ട്ടി​യെ കു​ത്തി​പ്പ​രി​ക്കേ​ല്പി​ച്ച​ശേ​ഷം ഓ​ടി​ര​ക്ഷ​പ്പെ​ട്ട യു​വാ​വ് പിടിയിൽ

കൊ​ച്ചി: കാ​ക്ക​നാ​ട്-​ഇ​ന്‍​ഫോ​പാ​ര്‍​ക്ക് റോ​ഡി​ല്‍ വെച്ച് ബൈ​ക്കി​ലെ​ത്തി പെ​ണ്‍​കു​ട്ടി​യെ കു​ത്തി​പ്പ​രി​ക്കേ​ല്പി​ച്ച​ശേ​ഷം ഓ​ടി​ര​ക്ഷ​പ്പെ​ട്ട...


വണ്ടിപ്പെരിയാറിൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​യാ​ൾ പി​ടി​യി​ൽ

ഇടുക്കി : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​യാ​ളെ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വ​ണ്ടി​പ്പെ​രി​യാ​ർ ഡൈ​മു​...


എം ജി സർവകലാശാല വൈസ് ചാൻസലർക്കെതിരെ പരാതി നൽകാൻ എത്തിയ വിദ്യാർത്ഥിനി കസ്റ്റഡിയിൽ

കോട്ടയം : എംജി സർവകലാശാല വൈസ് ചാൻസലർക്കെതിരെ പരാതി നൽകാൻ എത്തിയ വിദ്യാർത്ഥിനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നാനോ സയൻസിലെ ഗവേഷണ വിദ്യാർത്ഥിനി ദീപ മോഹനനെയാണ് കസ്റ്റഡിയ...


ചിറ്റൂരിൽ ഇളനീർ കുടിക്കാനെത്തിയ വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ച പൊലീസുകാരൻ അറസ്റ്റിൽ

പാലക്കാട്: ചിറ്റൂരിൽ ഇളനീർ കുടിക്കാനെത്തിയ വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ച പൊലീസുകാരൻ അറസ്റ്റിലായി. ഹേമാംബിക നഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറും പുതുനഗരം സ്വദേശി...


മോദിയേയും അമിത് ഷായേയും കൊല്ലാന്‍ ആഹ്വാനം ചെയ്‌തെന്ന ആരോപണം ; നെല്ലൈ കണ്ണന്‍ അറസ്റ്റില്‍

തമിഴ് സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ നെല്ലൈ കണ്ണന്‍ അറസ്റ്റില്‍. പൗരത്വഭേഗതി നിയമത്തിനെതിരായുള്ള സമരത്തിലെ പരാമര്‍ശത്തിലാണ് അറസ്റ്റ്. ബി.ജെ.പി...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines