Sunday August 9th, 2020 - 8:13:pm

ലോകകപ്പില്‍ ഇന്ന് ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം ; മത്സരത്തിന് മഴ ഭീഷണി

ലോകം കാത്തിരിക്കുന്ന മത്സരം . ഇന്ത്യ പാക് മത്സരം ഇന്ന്. ലോകകപ്പില്‍ ഒരിക്കല്‍പോലും ഇന്ത്യ പാക്കിസ്ഥാനെതിരെ തോറ്റിട്ടില്ല. മാഞ്ചസ്റ്ററിലെ മഴ മേഖങ്ങള്‍ വില്ലനാകുകയാണ്. കാലാവസ്ഥ പ്രവചനം...


കാലവർഷം ശക്തി കുറഞ്ഞു; വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന യെല്ലോ അലേര്‍ട്ടുകള്‍ പിന്‍വലിച്ചു

കേരളത്തില്‍ മണ്‍സൂണ്‍ ദുര്‍ബലമായതോടെ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന യെല്ലോ അലേര്‍ട്ടുകള്‍ പിന്‍വലിച്ചു.കാലാവസ്ഥാ വകുപ്പിന്റെ ജൂണ്‍ 12 വരെയുള്ള കണക്ക...


കനത്ത മഴ: തൃശ്ശൂരിൽ രണ്ട് വീടുകൾ തകർന്നു

തൃശൂർ : കനത്ത കാറ്റിലും മഴയിലും അതിരപ്പിള്ളി, കൈനൂർ വില്ലേജ് പരിധികളിലായി രണ്ട് വീടുകൾ തകർന്നു. അതിരപ്പിള്ളി വില്ലേജ് പരിധിയിൽ പ്രിയ പോഴെക്കാടന്റെ വീട് ബുധനാഴ്ച്ച രാ...


വായു ചുഴലിക്കാറ്റ് കനത്തതോടെ സംസ്ഥാനത്ത് മഴ ശക്തം

സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരുകയാണ്. തിരുവനന്തപുരം വലിയതുറയിലും ചെല്ലാനത്തും കൊല്ലം ഭാഗത്തും കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. മലപ്പുറം ആനങ്ങാടിയില്‍ കടലില്&zw...


അ​റ​ബി​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദം; കേ​ര​ള തീ​ര​ത്ത് ചു​ഴ​ലി​ക്കാ​റ്റി​ന് സാ​ധ്യ​തയെന്ന് മുന്നറിപ്പ്

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ല്‍ തെ​ക്കു​കി​ഴ​ക്ക​ന്‍ ഭാ​ഗ​ത്ത് ല​ക്ഷ​ദ്വീ​പി​ന് സ​മീ​പം ന്യൂ​ന​മ​ര്‍​ദ്ദം രൂ​പം​കൊ​ണ്ടു. വരുന്ന 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ തീ​വ്ര ന്യൂ​ന...


രണ്ട് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് കാലവർഷമെത്തും

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ കാലവർഷമെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനുളള സൂചന കണക്കിലെടുത്താണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം...


രണ്ട് ദിവസത്തിനകം സംസ്ഥാനത്ത് മണ്‍സൂണ്‍ മഴയെത്തും

തിരുവനന്തപുരം:  സംസ്ഥാനത്ത് രണ്ട് ദിവസത്തിനകം മണ്‍സൂണ്‍ മഴയെത്തുമെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച മുതല്‍ മണ്‍സൂണ്‍ മഴ ലഭിച്ചു തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്...


ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം ജില്ലയില്‍ യെല്ലോ അലേര്‍ട്ട്

മലപ്പുറം: ജില്ലയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു . കൂടാതെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയും, മണിക്കൂറില്&z...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines