Monday September 20th, 2021 - 8:13:am

ഇന്ധനവിലയില്‍ വീണ്ടും കുറവ്

ന്യൂഡല്‍ഹി: തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവിലയിൽ കുറവ്. പെട്രോള്‍ വില 11 പൈസയും ഡീസല്‍ വില 19 പൈസയുമാണ് ഇന്ന് കുറഞ്ഞത്.


നിര്‍ഭയ കേസ് ; പ്രതി പവന്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ അറസ്റ്റിലാകുമ്പോള്‍ 18 വയസ് തികഞ്ഞിരു...


ആം ആദ്മി പാർട്ടി പ്രഖ്യാപിച്ച ഉറപ്പുകൾ പൊള്ളത്തരമെന്ന് ബിജെപി

ന്യൂഡൽഹി : ആം ആദ്മി പാർട്ടി പ്രഖ്യാപിച്ച ഉറപ്പുകൾ പൊള്ളത്തരമെന്ന് ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരി. ഇരുപത്തിനാലു മണിക്കൂറും വൈദ്യുതിയും കുട്ടികൾക്ക് ഡിഗ്രി വരെ സൗജന...


അമിത് ഷാ ഇന്ന് ബിജെപി അധ്യക്ഷപദം ഒഴിയും

ന്യൂഡൽഹി : അമിത് ഷാ ഇന്ന് ബിജെപി അധ്യക്ഷപദം ഒഴിയും . പുതിയ അധ്യക്ഷനെ കണ്ടെത്താൻ ഇന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ജെപി നദ്ദയെ അധ്യക്ഷനായി ഐകകണ്‌ഠേന തെരഞ്ഞെടുക...


കാശ്മീരിലുള്ളവർ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത് അശ്ലീല ചിത്രങ്ങള്‍ കാണാന്‍ : വി.കെ സരസ്വത്

ന്യൂഡല്‍ഹി: കശ്മീരില്‍ നിലനില്‍ക്കുന്ന ഇന്‍റര്‍നെറ്റ് നിരോധനത്തിന് യുക്തിസഹമല്ലാത്ത ന്യായീകരണം നല്‍കി നീതി ആയോഗ് അംഗം വി.കെ സരസ്വത്. ഇന്‍...


ഡൽഹിയിൽ കോടതിക്കുള്ളിൽ വെച്ച്‌ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചു ബലാത്സംഗ കേസിലെ പ്രതി

ന്യൂഡല്‍ഹി: അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി കോടതിക്കുള്ളിൽ വെച്ച് മാധ്യമപ്രവര്‍ത്തരെ മര്‍ദ്ദിച്ചു. വാദം കഴിഞ്ഞ് മടങ്ങുന...


സവര്‍ക്കറെ വിമര്‍ശിക്കുന്നവര്‍ രണ്ട്​ ദിവസമെങ്കിലും സെല്ലുലാര്‍ ജയിലില്‍ കിടക്കാന്‍ തയ്യാറാവണം : സഞ്​ജയ്​ റാവത്ത്

ന്യൂഡല്‍ഹി: വി.ഡി സവര്‍ക്കറെ വിമര്‍ശിക്കുന്നവര്‍ രണ്ട്​ ദിവസമെങ്കിലും ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ കിടക്കാന്‍ തയ്യാറാവണമെന്ന്​ ശി...


നി​ര്‍​ഭ​യ കേ​സ് ; പ്ര​തി​ പ​വ​ന്‍ ഗു​പ്ത സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ല്‍​ഹി: നി​ര്‍​ഭ​യ കേസിലെ പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ പ​വ​ന്‍ ഗു​പ്ത സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി സു​പ്രീം​കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines