Wednesday October 27th, 2021 - 2:58:am

'ഓരോ പിള്ളര് വന്നോളും, എട്ട് പത്ത് പാക്കുമായി, നമ്മളെ ബുദ്ധിമുട്ടിക്കാൻ' : എന്നും ജിമ്മിൽ പോകുന്നതെന്തിനെന്ന ചോദ്യത്തിന് റഹ്മാന്റെ കിടുക്കൻ മറുപടി

ഒരുകാലത്ത് മലയാള സിനിമയുടെ ചോക്ലേറ്റ് പയ്യനായിരുന്നു റഹ്മാൻ. ഇപ്പോഴും താരത്തിന്റെ സൗന്ദര്യത്തിന്‌ കുറവൊന്നും സംഭവിച്ചിട്ടില്ല. തൊണ്ണൂറുകളിലെ സിനിമയിലെ നിറ സാന്...


മറ്റൊരു തെലുങ്കു താരത്തിനും കൊടുക്കാത്ത സ്നേഹം മലയാളികൾ എനിക്ക് നൽകുന്നുണ്ട് : മലയാളി പ്രേക്ഷകരെ കുറിച്ച് അല്ലു അർജുന് പറയാനുള്ളത്...

കേരളത്തിൽ ഏറെ ആരാധകർ ഉള്ള തെലുങ്കു നടനാണ് അല്ലു അർജുന്‍. താരത്തിന്റെ എല്ലാ റീമേക്കുകളും കേരളത്തിൽ ചലനം സൃഷ്ടിക്കാറുണ്ട്.അല്ലു അർജുന്റെ പുതിയ ചിത്രമായ  അല വൈ...


വിവാഹവും ഹണിമൂണും കഴിഞ്ഞു ലച്ചു എവിടെ ? : ഉപ്പും മുളകില്‍ നിന്നും ലെച്ചു പിന്മാറിയോ ? : അമ്പരന്ന് പ്രേക്ഷകർ

ഉപ്പും മുളകും പരമ്പരയിലെ ഏറെ ആരാധകരുള്ള കഥാപാത്രമാണ് ലക്ഷ്മി എന്ന ലച്ചു. നടി ജൂഹി റുസ്തഗി ആണ് ലച്ചുവായി എത്തിയത്. ഈയിടെയാണ് മലയാളക്കര ആവേശമാക്കിയ ലെച്ചുവിന്റെ വിവാഹം...


വാക്കുപാലിച്ച് ഷെയിന്‍ നിഗം : ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കി

മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയിന്‍ നിഗം പൂര്‍ത്തിയാക്കി.    അമ്മയുടെ നിര്‍ദേശപ്രകാരമായിരുന്നു  പ്രതിഫലത്തെ ചൊല്ലിയുള്ള തര്&...


ഭാര്യയും മകനും പോയതോടെ തനിച്ചായി : രാവും പകലുമുള്ള മദ്യപാനവും ഉറക്കമില്ലായ്മയും എന്നെ രോഗിയാക്കി : ജീവിതത്തിലെ കറുത്ത ദിനങ്ങളെ ഓർത്തെടുത്ത് വിഷ്ണു വിശാല്‍

രാക്ഷസനെന്ന തമിഴ് സൈക്കോ ത്രില്ലർ മൂവിയിലൂടെ ശ്രദ്ധേയനായ നടനാണ് വിഷ്ണു വിശാല്‍. എന്നാൽ സിനിമ വന്‍വിജയമായി മാറിയെങ്കിലും ആ സമയത്ത് അത്ര നല്ല അവസ്ഥയിലൂടെയായിരു...


'ഒന്നല്ല ഇത് ഒരുപാട് ഏട്ടന്മാരുടെ കഥ' : അമേരിക്കയിലും ബിഗ് ബ്രദർ സിനിമ സൂപ്പർ ഹിറ്റ്

സുനിൽ അമേരിക്കയിൽ റിലീസ് ചെയ്ത ന്യൂ യോർക്കിലെ നിറഞ്ഞ തീയേറ്ററിൽ ഓരോ പ്രേക്ഷകരും സച്ചിയെ നെഞ്ചോട് ചേർത്തു സ്വീകരിച്ചു കൊണ്ട് മികച്ച അഭിപ്രായവു...


സാഹോയ്ക്ക് ശേഷം വിസ്മയിപ്പിക്കാന്‍ വീണ്ടും പ്രഭാസ് : പുതിയ സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചു

ബോക്‌സ് ഓഫീസില്‍ റെക്കോഡുകള്‍ സ്വന്തമാക്കിയ സാഹോയ്ക്ക് ശേഷം ആരാധകരെ ആവേശത്തിലാക്കുവാന്‍ വീണ്ടും പ്രഭാസ്. പൂജ ഹെഗ്‌ഡേ-പ്രഭാസ്എന്നിവര്‍ താരജോ...


ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ഏ​റ്റ​വും കൂടുതൽ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന താ​ര​മാ​യി വി​ജ​യ് : താരത്തിന്റെ പ്രതിഫലം കേട്ട് ഞെട്ടി സിനിമാ ലോകം

ചെന്നൈ :  മെ​ർ​സ​ൽ, സ​ർ​ക്കാ​ർ, ബി​ഗി​ൽ എ​ന്നി​ങ്ങ​നെ തു​ട​ർ​ച്ച​യാ​യ മൂ​ന്നു മെ​ഗാ​ഹി​റ്റു​ക​ൾ​ക്ക് ശേഷം വി​ജ​യ്  പ്ര​തി​ഫ​ലം ഉയർത്തിയതായി റിപ്പോർട്ട്.   സ​ണ്‍ പി​ക്ചേ​ഴ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines