Saturday September 19th, 2020 - 8:44:am

കൊറോണ ; കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ റെഡ് സോണായി പ്രഖ്യാപിക്കും

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്തെ നാല് ജില്ലകള്‍ റെഡ് സോണായി പ്രഖ്യാപിക്കും. രോ?ഗ വ്യാപനം കൂടുതലുള്ള നാലു ജില്ലകള്‍ മാത്രം റെഡ് സോണിലെന്നാണ് മന്ത...


ഇന്ന് വിഷു, പകിട്ടില്ലാതെ ആഘോഷങ്ങൾ ; ഭക്തര്‍ക്ക് പ്രവേശനമില്ലാതെ ക്ഷേത്രങ്ങള്‍

കോവിഡ് കാലത്ത് ആഘോഷത്തിന്റെ പകിട്ടില്ലാതെയാണ് മലയാളികള്‍ ഇത്തവണ വിഷുവിനെ വരവേറ്റത്. സമൃദ്ധിയുടേയും സന്തോഷത്തിന്റേയും നല്ലകാലം വീണ്ടും വരുമെന്ന പ്രത്യാശയോടെയായിരു...


സംസ്ഥാനത്ത് 1,16,941 പേർ കോവിഡ് നിരീക്ഷണത്തിൽ

കോവിഡ് 19 ബാധിച്ച 36 പേർ കൂടി സംസ്ഥാനത്ത് രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഞായറാഴ്ച രണ്ടു പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്....


കോവിഡ് 19: കൈവിട്ടുപോകുമായിരുന്ന സാഹചര്യം നിയന്ത്രണവിധേയമാക്കിയത് സംസ്ഥാന സർക്കാർ : സാറാജോസഫ്

തൃശൂർ : കോവിഡ് 19 വ്യാപനത്തെ തുടർന്ന് കൈവിട്ടുപോകുമായിരുന്ന സാഹചര്യം ഫലപ്രദമായി പ്രതിരോധിച്ചത് സംസ്ഥാന സർക്കാരിന്റെ മികവാണെന്ന് പ്രമുഖ എഴുത്തുകാരി സാറാജോസഫ് പറഞ്ഞു. ...


കോവിഡ് 19 പ്രതിരോധം : പട്ടികവർഗ വിഭാഗക്കാരുടെ ക്ഷേമപ്രവർത്തനത്തിന് കേന്ദ്രമന്ത്രിയുടെ അഭിനന്ദനം

കോവിഡ് 19 പ്രതിരോധിക്കുന്നതിലും ലോക്ഡൗൺ കാലത്ത് പട്ടികവർഗ വിഭാഗക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിലും കേരളം നടത്തുന്ന പ്രവർത്തനങ്ങളെ കേന്ദ്ര ആദിവാസി ക്ഷേമ മന്ത്രി അർജ...


രാജ്യത്ത് കൊറോണ രോഗമുക്തി നേടിയവരില്‍ കൂടുതല്‍ പേരും കേരളത്തില്‍

രാജ്യത്ത് കൊറോണ രോഗമുക്തി നേടിയവരില്‍ കൂടുതല്‍ പേരും കേരളത്തില്‍. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ 25 കേസുകളില്‍ 84 ശതമാനം പേരും രോഗമുക്ത...


സംസ്ഥാന ചരിത്രത്തിലെ എറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മന്ത്രി തോമസ് ഐസക്

തിരുവനന്തപും ; സംസ്ഥാന ചരിത്രത്തിലിത്രയും സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടില്ലെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്.ഏപ്രില്‍ മാസം വരുമാനം നാലിലൊന്നായ് ചുരുങ്ങും.കൊറോണമൂലം വരുമാന മാര്‍ഗ്ഗങ്ങള്&zw...


ഏപ്രില്‍ മാസത്തെ ശമ്പളം നല്‍കാന്‍ ഖജനാവില്‍ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്ന് മുഖ്യമന്ത്രി

കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തെ ശമ്പളം നല്‍കാന്‍ ഖജനാവില്‍ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines