Tuesday September 29th, 2020 - 8:24:pm

വൈറസ് രോഗലക്ഷണങ്ങളുള്ളവരെ ഇന്ത്യയിലേയ്ക്ക് അയക്കില്ലെന്ന് ചൈന

കൊറോണ വൈറസ് രോഗലക്ഷണങ്ങളുള്ളവരെ ഇന്ത്യയിലേയ്ക്ക് അയക്കില്ലെന്ന് ചൈന. വൈറസ് കൂടുതല്‍ ഇടങ്ങളിലേയ്ക്ക് പടരുന്നത് തടയാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമാണിതെന...


കൊറോണ വൈറസ് ; മറ്റു രാജ്യങ്ങള്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ പറയരുതെന്ന് ചൈന

കൊറോണ വൈറസ് ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതിനിടെ ലോകരാജ്യങ്ങള്‍ ഉത്തരവാദിത്തപരമായി കൊറോണ വൈറസിനെ നേരിടണമെന്ന നിര്‍ദ്ദേശവുമായി ചൈന. ചൈന...


കൊറോണ വൈറസ് യൂറോപ്പിലും പടർന്നു പിടിക്കുന്നു: ചൈനയിൽ 56 മരണം സ്ഥിരീകരിച്ചു

ചൈന : ചൈനയിൽ പടർന്നുപിടിച്ച കൊറോണ വൈറസ് ബാധ യൂറോപ്പിലും വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. ഇതിനോടകം 56 പേർ മരിച്ചുവെന്ന് സ്ഥിരീകരിച്ചു. വുഹാനിൽ മാത്രം 1400 പേർക്ക് വൈറ...


ചൈനയിലെ കൊറോണാ വൈറസ് മനുഷ്യരാശിക്ക് ഭീഷണിയാകുമോ? രോഗം പടരുന്നത് വകവെയ്ക്കാതെ ചൈനക്കാര്‍ യാത്രക്കിറങ്ങിയാല്‍ സ്ഥിതി വഷളാകും

പുതിയ വൈറസ് ബാധ മൂലം ചൈനയില്‍ നാലാമത്തെ വ്യക്തിയും മരണത്തിന് കീഴടങ്ങി. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് പടരുന്നതായി അധികൃതര്‍ സ്ഥിരീകരിച്ചതിന് പി...


കൊറോണ വൈറസ് പടരുന്നു ; ഇന്ത്യയിലും ജാഗ്രതാനിർദേശം

ചൈന : ചൈനയിലെ വുഹാൻ നഗരത്തിൽ പടർന്ന കൊറോണ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നതിന് സ്ഥിരീകരണം. വൈറസ് ബാധ സ്ഥിരീകരിച്ച 220 പേരിൽ മൂന്ന് പേർ മരിച്ചു. മൃഗങ്ങ...


കൊ​റോ​ണ വൈ​റ​സ് ; ചൈ​ന​യി​ല്‍ 41 പേ​രി​ല്‍ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു

ചൈ​ന : ചൈ​ന​യി​ല്‍ ഭീ​തി വി​ത​ച്ച്‌ കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്നു. രാജ്യത്ത് ര​ണ്ടു പേ​ര്‍ മരിക്കുകയും 41 പേ​രി​ല്‍ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും ...


ചൈനയെ ഭീതിയിലാക്കിയ അജ്ഞാത വൈറസ് രണ്ടാമത്തെ ജീവനും കവര്‍ന്നു

ചൈനയെ ഭീതിയിലാക്കിയ അജ്ഞാത വൈറസ് രണ്ടാമത്തെ ജീവനും കവര്‍ന്നു. വൈറസ് ബാധിച്ച് വൂഹാനില്‍ ചികിത്സയിലായിരുന്ന 69 വയസ്സുകാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞയാഴ്ച...


യു എസ് സൈനിക നടപടി ; അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിസ്ഥാന മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ചൈന

ഇറാന്‍ ഉന്നത സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ ഇറാഖില്‍ വ്യോമാക്രമണത്തില്‍ യുഎസ് വധിച്ച യു എസ് സൈനിക നടപടി, അന്താരാഷ്ട്ര ബന്ധങ്ങളുടെ ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines