കൊച്ചി: ശബരിമലയെപ്ലാസ്റ്റിക്വിമുക്തമാക്കാനും, പമ്പാ നദിയില്വസ്ത്രമുപേക്ഷിക്കുന്നത് നിരോധിക്കാനുമുളളബോധകത്കരണത്തിനു വേണ്ടി ഗ്രീന്‍ശബരിമല പദ്ധതിഊര്ജ്ജിതമാക്കുന്നു. വിവിധ വകുപ്പുകളുടെസഹകരണത്തോടെ...
ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ചു. 79 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദില്ലിയില്‍ എയിംസില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. ഡിസ...
ന്യൂയോര്‍ക്ക്: മുന്ബോക്സിങ് താരം ഹൊവാര്‍ഡ് ഡേവിസണ്‍ അന്തരിച്ചു.അമ്പത്തിയാറു വയസായിരുന്നു. ശ്വാസകോശത്തില്‍ കാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 1976 ലെ ഒളിമ്പിക്സ് ബ...
മിക്കവരിലും സാധാരണയായി കണ്ടുവരുന്നതാണ് തലവേദന. പലകാരണങ്ങള്‍ കൊണ്ടും തലവേദന ഉണ്ടാകാം എന്നതിനാല്‍ ഒരേ മരുന്ന് ഉപയോഗിച്ചതുകൊണ്ട് ഇവയെല്ലാം മാറണം എന്നില്ല. എന്നാല്‍ മരുന്നുകളൊന്നും ഇല്ലാതെ തന്നെ മ...
ഗ്രീൻ കാമ്പസ് ക്ലീൻ കാമ്പസ് പദ്ധതിയുടെ കണ്ണൂർ ജില്ലാ തല്ല ഉദ്ഘാടനം ജി വി എച്ച് എസ് എസിൽ മെയർ ഇ പി ലത
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് എയര്‍...