കണ്ണൂര്‍: പാനൂര്‍ പൂക്കോത്തില് ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു. ഓട്ടോ തൊഴിലാളിയായ ബിജുവിനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശൂര്‍: നഗരത്തിലെ ഫ്ലാറ്റില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തിലെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കാമുകിയായ യുവതി അറസ്റ്റിലായി. പ്രധാന പ്രതിയായ കൊടകര വെട്ടിക്കല്‍...
കൊച്ചി :കലാഭവന്‍ മണിയുടെ മരണത്തെ സംബന്ധിച്ച് ദുരൂഹതകള്‍ നിലനില്‍ക്കെ വെളിപ്പെടുത്തലുമായി സുഹൃത്തും നടനുമായ ജാഫര്‍.ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് തലേദിവസം കലാഭവന്‍ മ...
മലയാള സിനിമയ്ക്ക് തീര നഷ്ടം സമ്മാനിച്ച് 2016 കലാഭവന്‍ മണിയെയും നമ്മുക്ക് നഷ്ടമാക്കിയിരിക്കുന്നു, നീണ്ട ചിരിയും, നാടന്‍പാട്ടും. ഏതു വേഷത്തിന്റെ അച്ചിലേക്കും ഉരുക്കിയൊഴിക്കാവുന്ന അഭിനയ ചാര...
കൊച്ചി: അന്തരിച്ച നടന് കലാഭവന്‍ മണിയുടേത് ആത്മഹത്യയെന്ന് സംശയം. നടന്റെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് പോസ്റ്റുപോര്‍ട്ടം നടത്താന്‍ തീരുമാനിച്ചു. വിഷ...
കലാഭവന്‍ മണിയുടെ മരണവാര്‍ത്ത വിശ്വസിക്കാനാവാതെ സിനിമ ലോകവും മലയാളിയകളും. മരണവാര്‍ത്ത കേള്‍ക്കുന്ന മലയാളി ഒരു നിമിഷം മാധ്യമങ്ങളെപോലും സംശയിച്ച നിമിഷങ്ങള്‍ ഉണ്ടായി. മലയാളസിനിമയ...
കൊച്ചി: നടന് കലാഭവന്‍ മണി അന്തരിച്ചു .45 വയസായിരുന്നു. കൊച്ചിയിലെ അമൃതാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 7.15യോടെയാണ് മരിച്ചത്. കരള്‍ രോഗത്തെയും കിഡ്നി രോഗത്തെയും തുടര്‍&zwj...
കൊച്ചി: സര്‍ക്കാര്‍ അംഗീകരിച്ച പുതുക്കിയ മിനിമം കൂലി നടപ്പാക്കണമെന്നാവശ്യപ്പെട്ടു സ്വകാര്യബസ് തൊഴിലാളികള്‍ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് എറണാകുളം ജില്ലയില്‍ സൂച...