Sunday August 9th, 2020 - 8:25:pm

മഴക്കെടുതിയിലെ ധനസഹായം മുന്നില്‍ കണ്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ അനര്‍ഹര്‍ കയറിപ്പറ്റിയിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: മഴക്കെടുതിയിലെ ധനസഹായം മുന്നില്‍ കണ്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ അനര്‍ഹര്‍ കയറിപ്പറ്റിയിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരന്‍. ഇവരെ കണ്ടെത്തി ഒഴിവാക്കും മാത്രമല്ല അര്&z...


മഴ ശക്തിപ്രാപിക്കുന്നു ; മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നു ; ജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു

സംസ്ഥാനത്ത് വീണ്ടും ശക്തി പ്രാപിക്കുന്നു. എറണാകുളത്തും കോട്ടയത്തും മലപ്പുറത്തും, ഇടുക്കിയിലും, കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലുള്‍പ്പെടെ ശക്തമായ മഴയാണ് പെയ്യു...


മ​ഴ ശ​ക്തി പ്രാപിച്ചതോടെ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന മൂ​ന്നു വി​മാ​ന​ങ്ങ​ള്‍ വ​ഴി തി​രി​ച്ചു​വി​ട്ടു

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്തിപ്രാപിച്ചതോടെ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന മൂ​ന്നു വി​മാ​ന​ങ്ങ​ള്‍ വ​ഴി തി​രി​ച്ചു​വി​ട്ടു. ഇ​ത്തി​ഹാ​ദ് വി...


കാലവർഷക്കെടുതി;ദുരിതത്തിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സൗജന്യറേഷൻ അനുവദിക്കണമെന്ന് രമേശ് ചെന്നിത്തല

കാലവർഷക്കെടുതി മൂലം ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ അനുവദിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.ഇതിനായി സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.


സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വരുംദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വരുംദിവസങ്ങളില്‍  പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ ജൂലായ് 10 വരെ 510.2 മില്ലീ...


ശക്തമായ മഴയ്ക്ക് സാധ്യത; ഈ നാലു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 6 മുതല്‍ 10 വരെ മധ്യ, തെക്ക് പടിഞ്ഞാറന്&...


ശക്തമായ കാറ്റിന് സാധ്യത; കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി

തിരുവനന്തപുരം: ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ജൂണ്‍ 25 മുതല്‍ 28 വരെ തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്&...


സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം:  ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.അറബിക്കടലില്‍ ലക്ഷദ്വീപ് ഭാഗത്ത് 50 കി.മീറ്റര്‍ വേഗതയില്‍ കാറ്റു വീശാന്‍...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines