Wednesday September 23rd, 2020 - 6:43:pm

ചെറിയ വഴികളിലും വനപാതകളിലും അടക്കം പരിശോധന വേണം, പ്രവാസികള്‍ക്ക് പ്രത്യേക സംവിധാനം ഒരുക്കണം; ഉന്നതതല യോഗത്തില്‍ നിര്‍ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ചെറിയ വഴികളിലും വനപാതകളിലും അടക്കം പരിശോധന വേണമെന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്ത...


കോവിഡ്; മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗബാധ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് 19 മാധ്യമമേഖലയെയും വളരെ ഗുരുതരമായാണ് ബാധിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് സംസാരിക്കുമ്പോള്‍ ആണ് മാധ്യ...


'ആ കുരുന്നുകളുടെ മനസിന്റെ വലുപ്പം ഓര്‍മ്മ വരുന്നത്'; സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകര്‍ക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തിലെ അഞ്ചുദിവസത്തെ ശമ്പളം ആറുമാസം വരെ മാറ്റിവെയ്ക്കാനുളള ഉത്തരവ് ഒരു വിഭാഗം അധ്യാപകര്&z...


നാലുമാസം പ്രായമായ കുഞ്ഞിന്റെ മരണം വേദനാജനകം; രക്ഷിക്കാൻ എല്ലാ ശ്രമവും നടന്നെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറം സ്വദേശിയായ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ വേദന അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുഞ്ഞിന്‍റെ മരണം വേദനാജനകമാണെന്നും രക്ഷിക്കാൻ എല്ലാ ശ്രമവും നടന്നെന്നും ...


നിസാമുദ്ദീനില്‍ പങ്കെടുത്ത എല്ലാവരെയും കണ്ടെത്തിതിരുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഡല്‍ഹിയില്‍ നടന്ന തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ മുഴുവന്‍ പേരെയും കണ്ടെത്തുകയും കൊവിഡ് പരിശോധന നടത്തുകയും ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്&...


  സംസ്ഥാനത്ത് വ്യാജമദ്യ നിര്‍മ്മാണവും വിതരണവും നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

  സംസ്ഥാനത്ത് വ്യാജമദ്യ നിര്‍മ്മാണവും വിതരണവും നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എക്‌സൈസിന് ഇത് സംബന്ധിച്ച നിര്&...


അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ നാട്ടിലെത്തിക്കാന്‍ ചില ആളുകള്‍ കരാര്‍ ഏറ്റെടുത്തിട്ടുണ്ട്; അവര്‍ക്കെതിരെ കര്‍ക്കശനടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണിനിടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ നാട്ടിലെത്തിക്കാന്‍ ചില ആളുകള്‍ കരാര്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി. അവര്‍ക്കെതിരെ മുഖം നോക്കാതെ...


സംസ്ഥാനത്തെ എല്ലാ പൗരന്‍മാരും കഴിയുംവിധം കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടണം; നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ആഗോളതലത്തില്‍ കോവിഡ്-19-ന്റെ വ്യാപനം എന്നത്തേക്ക് തടയാനാകുമെന്ന അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികളുമായി സംസ്ഥാന സര്&zw...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines