Sunday August 9th, 2020 - 7:22:pm

നെയ്യാറ്റിൻകര ആത്മഹത്യ; കാനറ ബാങ്ക് ചീഫ് മാനേജര്‍ അടക്കം നാലുപേര്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മാരായമുട്ടത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ കാനറ ബാങ്ക് ചീഫ് മാനേജര്‍ അടക്കം നാലുപേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി...


ലേഖയുടെ ആത്മഹത്യാക്കുറിപ്പ് തള്ളാതെ ഭര്‍ത്താവ് ചന്ദ്രന്റെ മൊഴി ഇങ്ങനെ....

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യചെയ്ത സംഭവത്തിൽ ലേഖയുടെ ആത്മഹത്യാ കുറിപ്പ് ശരിവച്ച് ഭർത്താവ് ചന്ദ്രൻ.താൻ മന്ത്രവാദം ചെയ്തിട്ടുണ്ടെന്നും ചന്ദ്രൻ മൊഴി നല്‍കി. അമ്മയും ലേഖ...


അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം : നെയ്യാറ്റിന്‍കര മാരായമുട്ടത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കാനറാ ബാങ്ക് റീജിയണല്‍ മാനേജരും തിരുവനന്തപുരം ജി...


അ​മ്മ​യും മ​ക​ളും ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വത്തില്‍ ഭര്‍ത്താവും അമ്മയും കസ്റ്റഡിയില്‍

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ അ​മ്മ​യും മ​ക​ളും ജ​പ്തി ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വത്തില്‍ ഭർത്താവ് ച​ന്ദ്ര​ന്‍ അമ്മായിയമ്മ കൃഷ്ണമ്മ ...


നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ വമ്പൻ ട്വിസ്റ്റ് ; പ്രതിക്കൂട്ടിൽ ഭർത്താവും ഭർത്തൃമാതാവും

നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്. ബാങ്ക് പ്രതിക്കൂട്ടിലായിരുന്ന സംഭവത്തിൽ ആത്മഹത്യ കുറിപ്പ് കിട്ടിയതോടെ പ്രതികൂട്ടിലായിരിക്കുന്നത് ഭർത്താവും അമ്മായിയമ്മ ക...


നെയ്യാറ്റിൻകര ആത്മഹത്യ ഒഴിവാക്കാമായിരുന്ന ദുരന്തം; കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം ഞെട്ടൽ ഉണ്ടാക്കിയെന്ന് മന്ത്രി തോമസ് ഐസക്. സർക്കാരിനോട് സമ്മതിച്ച മൊറട്ടോറിയം കാലത്ത് കർശനമായ ജപ്തി നടപടികളിലേയ്ക്ക് നീങ്ങാൻ ബാ...


കുടുംബത്തിന്റെ ഒപ്പ് വാങ്ങിയത് കോടതി നിയോഗിച്ച കമ്മീഷനെന്ന് കാനറാ ബാങ്ക് അധികൃതർ

നെയ്യാറ്റിന്‍കര: കാനറാ ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടർന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഗൃഹനാഥന്റെ ആരോപണം തള്ളി ബാങ്ക് അധികൃതർ. മകൾ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ബാങ...


ജപ്തി ഭീഷണിയിൽ 45 ലക്ഷത്തോളം വിലയുള്ള വീട് പാതി വിലയ്ക്കു വില്‍ക്കാനൊരുങ്ങിയിട്ടും അവസാന നിമിഷം ഇടനിലക്കാരൻ പറ്റിച്ചു

തിരുവനന്തപുരം: ജപ്തി ഭീഷണി ഭയന്ന് തീകൊളുത്തി മരിച്ച അമ്മയുടെയും മകളുടെയും ആത്മഹത്യ ഒരു നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.വീട്ടിൽ നിന്നും പത്തൊമ്പത് വയസായ മകളേയും കൊണ്ട് പോകാൻ ഒരു സ്ഥലം ഇല്ല എന...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines