Tuesday September 29th, 2020 - 7:14:pm

ആൺസുഹൃത്ത് കൊ​ല​പ്പെ​ടു​ത്തി കാ​ട്ടി​ലു​പേ​ക്ഷി​ച്ച കൊച്ചി സ്വദേശിനിയുടെ മൃതദേഹം വാൽപ്പാറയിൽ കണ്ടെത്തി

കൊച്ചി: ആ​ണ്‍​സു​ഹൃ​ത്ത് കൊ​ല​പ്പെ​ടു​ത്തി ത​മി​ഴ്നാ​ട്ടി​ലെ കാ​ട്ടി​ല്‍ ഉ​പേ​ക്ഷി​ച്ച സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​ര​ട് സ്വ​ദേ​ശി​നി ഈ​വ (21) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി...


തൊടുപുഴയിൽ ഏ​​ഴു വ​​യ​​സു​​കാ​​ര​​നെ മ​​ർ​​ദി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യ സംഭവം ; അമ്മയ്‌ക്കെതിരെ കേ​​സെ​​ടു​​ക്കാ​​ൻ കോ​​ട​​തി നി​​ർ​​ദേ​​ശം

തൊ​​ടു​​പു​​ഴ: കു​​മാ​​ര​​മം​​ഗ​​ല​​ത്ത് ഏ​​ഴു വ​​യ​​സു​​കാ​​ര​​നെ മ​​ർ​​ദി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ കു​​ട്ടി​​യു​​ടെ അമ്മയ്‌ക്കെതിരെ കേ​​സെ​​...


തൊടുപുഴയിൽ മധ്യവയസ്‌ക്കനെ തലക്കടിച്ച്‌ കൊന്ന സംഭവം ; ഭാര്യാ സഹോദരന്‍ അറസ്റ്റില്‍

തൊടുപുഴ : തനിച്ച്‌ താമസിച്ചിരുന്ന മധ്യവയസ്‌ക്കനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യാ സഹോദരന്‍ അറസ്റ്റില്‍. കരിമണ്ണൂര്‍ പറമ്പ്കാട്ടുമല ചേനപ്പാറ മാ...


പാലക്കാട് അമ്മ തീകൊളുത്തിയ നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് പട്ടഞ്ചേരിയിൽ അമ്മ തീകൊളുത്തിയ കുഞ്ഞു മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് നാലുയസ്സുകാരി വേദ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അമ്മയെ തൃശ്ശൂ...


ഭാര്യയെ ഇരുമ്പുവടി കൊണ്ട് അടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പിടിയില്‍

കരിക്കോട്ടക്കരി: ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. തെക്കേമല ജോസ് (62)നെയാണ് പോലീസ് പിടികൂടിയത് . സ്വത്ത്‌ തര്‍ക്കത്തെ തുടര്‍ന...


മുംബൈയില്‍ ഓവുചാലിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം

മുംബൈ: മുംബൈ ഘട്‌കോപറിലെ നേവല്‍ ഗേറ്റിന് സമീപം യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം ബഡ്ഷീറ്റില്‍ പൊതിഞ്ഞ നില...


മഹാരാഷ്ട്രയിൽ അമ്മയെ മകന്‍ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു

മഹാരാഷ്ട്ര : മഹാരാഷ്ട്രയില്‍ അറുപത്തിരണ്ടുകാരിയായ അമ്മയെ മകന്‍ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു. ജയ്പ്രകാശ് എന്ന യുവാവാണ് അമ്മ ചന്ദ്രവതിയെ ദാരുണമ...


ആലപ്പുഴയിൽ പത്തുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയ്ക്ക് ജീവപപര്യന്തം

ആലപ്പുഴ: പത്തുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയ്ക്ക് ജീവരപര്യന്തം തടവ് ശിക്ഷ. കറ്റാനം ഭരണിക്കാവ് സ്വദേശി ദീപയെയാണ് ജീവപരന്ത്യം തടവിന് ശിക്ഷിച്ചത്.


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines