കൊച്ചി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പ് കാലത്ത് തൃശൂരിന് വേണ്ടി എപ്പോഴും ഞാന്‍ ഉണ്ടാകുമെന്നായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ ആവര്...
കൊച്ചി: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ സംഭവത്തില്‍ എസ്എഫ്ഐയെ വിമര്‍ശിച്ച് സംവിധായകന് ആഷിഖ് അബു രംഗത്ത്. കത്തിമുനയിൽ സ്വാതന്ത്ര്യവും ജന...
കൊച്ചി: മലയാള സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ടയുടെ ചെയർമാനായി ജയരാജിനെ തെരഞ്ഞെടുത്തു. സുന്ദർ ദാസാണ് പുതിയ ജനറൽ സെക്രട്ടറി, ട്രഷറർ എ. എസ്. ദിനേശ്. എം. പത്മകുമാറാണ് വൈസ് ചെയർമാൻ....
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രമേളകളില്‍ ഒന്നായ ഷാങ്ഹായ് മേളയില്‍ ഔട്ട്സ്റ്റാന്‍ഡിങ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്കാര നേട്ടത്തിലൂടെ മലയാള സിനിമയുടെ യശസ്സ് ഉയ...
പാലക്കാട്: ഓരോ തുള്ളി ജലവും വിലപ്പെട്ടതാണ് എന്ന സന്ദേശം സുഡാനി ഫ്രം നൈജീരിയയിലെ ഒരു സീനിലൂടെ ആവിഷ്കരിച്ച സംവിധായകൻ സക്കരിയ മുഹമ്മദിന് 'ഹോപ്പ്' നാച്ചുറൽ ക്ലബ് ഉപഹാരം ...
മലയാളി പ്രേക്ഷകരെ ഭീതിയിലാഴ്ത്തിയ ചിത്രമായിരുന്നു 1999 ൽ പുറത്തിറങ്ങിയ വിനയൻ ചിത്രം ആകാശഗംഗ. ദിവ്യ ഉണ്ണി, മുകേഷ്, കലാഭവൻ മണി, റിയാസ്, സുകാമാരി, ഇന്നസെന്റ്, ജഗദീഷ് എന...
നടനും പ്രശസ്ത നടി മഞ്ജുവാര്യരുടെ സഹോദരനുമായ മധു വാര്യർ സംവിധാന രംഗത്തേക്ക്. മോഹൻ ദാസ് ദാമോദരൻ നിർമ്മിക്കുന്ന ചിത്രത്തില്‍ ബിജു മേനോനും, മഞ്ജു വാര്യരുമാണ് കേന്ദ്ര...
താരങ്ങളില്‍ പലരും സംവിധായകരായി തുടക്കം കുറിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. അടുത്തതായി ആരായിരിക്കും സ്വന്തം സിനിമയുമായി എത്തുന്നതെന്ന തരത്തിലുള്ള ചോദ്യമാണ് ആര...