topbanner
Monday December 9th, 2019 - 3:34:pm
topbanner

സയനൈഡ് ഉപയോഗത്തിന്റെ തെളിവ് കണ്ടെത്തുക വെല്ലിവിളി: അന്വേഷണം വിപുലീകരിക്കും; ഡിജിപി

തിരുവനന്തപുരം: കൂടത്തായിയിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മൃതദേഹങ്ങളിലെ സയനൈഡ് ഉപയോഗത്തിന്റെ തെളിവ് കണ്ടെത്തുക വ...


എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്ക് ട്രാഫിക് വിഭാഗത്തിന്റെ ചുമതല; നിര്‍ദേശം നല്‍കി ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ ട്രാഫിക് ബ്രാഞ്ച് എസ്.ഐ ആയി നാമനിര്‍ദ്ദേശം ചെയ്യാന്‍ ഡിജിപി ലോക്&zwn...


പോലീസിന്റ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി

തിരുവനന്തപുരം:പോലീസിന്‍റെ പ്രൊഫഷണല്‍ നിലവാരം ഉയര്‍ത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്&z...


കൊലപാതകക്കേസുകളില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ഡിജിപി

കാസര്‍കോട്: കാസര്‍കോട്ടെ പ്രമാദമായ കൊലപാതകക്കേസുകളില്‍ പ്രതികളെ വെറുതെവിട്ട കോടതിവിധികളില്‍ അപ്പീല്‍ നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. നാല് ക...


മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ ഇനിമുതല്‍ വക്കീലായി കാണാം.....

കൊച്ചി : മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ ഇനിമുതല്‍ വക്കീല്‍ വേഷത്തില്‍ കാണാം . ഇന്ന് ഹൈക്കോടതിയില്‍ വെച്ച്‌ നടന്ന ചടങ്ങിലാണ് സെന്‍കുമാര്‍ സത്യവാചകം ഏറ്റുചൊല...


പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഏകോപനമില്ലായ്മ കാരണം കൊടുംകുറ്റവാളികള്‍പോലും രക്ഷപ്പെടുന്നുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഏകോപനമില്ലായ്മ അടക്കമുള്ള വീഴ്ചകള്‍ കാരണം കൊടുംകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍പോലും ശിക്ഷിക്കപ്പെടാതെ പോകുകയാണെന്ന് സംസ്ഥാന പൊ...


സി.ഒ.ടി. നസീര്‍ വധശ്രമക്കേസ്: അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ലെന്ന് ഡിജിപി

വടകരയിലെ സി.ഒ.ടി നസീര്‍ വധശ്രമക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നകാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കണ്ണൂര്‍ എസ്പി...


നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയിലെ 3 കോടിയുടെ ക്രമക്കേട് ; കേസെടുക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടില്‍ കേസെടുക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. ക്രൈംബ്രാഞ്ച് എഡിജിപിയുടെ ശ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines