Saturday September 19th, 2020 - 7:13:am

കോവിഡ്: ചൈന ബവോ ഫോറം ഉച്ചകോടി റദ്ദാക്കി

ബെയ്ജിങ്: കോവിഡ് വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ 2020 ബാവോ ഫോറം ഫോര്‍ ഏഷ്യ ഉച്ചകോടി റദ്ദാക്കിയാതി ചൈന. മാര്‍ച്ച് 24 മുതല്‍ 27 വരെ നടക്കേണ്ടിരുന്ന ഉച്ചകോടി കോവിഡ് വ്യാപനത്തെ ത...


കോവിഡ് ബാധിതരുടെ വിവരങ്ങള്‍ സ്പ്രിന്‍ക്ലറിന് നല്‍കുന്നത് നിര്‍ത്തി

കൊച്ചി: ഡേറ്റയുടെ സുരക്ഷിതത്വം സംബന്ധിച്ച ഹൈകോടതിയുടെ കര്‍ശന നിബന്ധനകളെ തുടര്‍ന്ന് കോവിഡ് ബാധിതരുടെ വ്യക്തിഗത വിവരങ്ങള്‍ സ്പ്രിന്‍ക്ലര്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നത് തദ്...


കോവിഡ്; കോട്ടയത്ത് ഇന്ന് പ്രതീക്ഷിക്കുന്നത് 395 പേരുടെ പരിശോധനാഫലം

കോട്ടയം: കൊവിഡ് റെഡ്സോണിലായ കോട്ടയത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കി ജില്ലാഭരണകൂടം.395 പേരുടെ സ്രവ പരിശോധനാ ഫലങ്ങളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ഒരാഴ്ച്ചക്കു ശേഷം ഇന്നലെ കൊവിഡ് കേസുകൾ റിപ്പ...


കോ​വി​ഡ് പ്ര​തി​രോ​ധം; ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം ചേ​ര്‍​ന്ന് അ​യ​ര്‍​ല​ന്‍​ഡ് പ്ര​ധാ​ന​മ​ന്ത്രിയും

ഡ​ബ്ലി​ന്‍: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പം ചി​കി​ത്സാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ അണിചേര്‍ന്ന...


കൊവിഡ്; കോട്ടയം സ്വദേശികള്‍ വിദേശത്ത് മരിച്ചു

ന്യൂയോര്‍ക്ക്: കൊവിഡ് ബാധിച്ച്‌ വിദേശത്ത് ഇന്ന് രണ്ട് മലയാളികള്‍ മരിച്ചു. ഇരുവരും കോട്ടയം സ്വദേശികളാണ്. കോട്ടയം മാന്നാനം സ്വദേശിയായ സെബാസ്റ്റ്യന്‍ വല്ലാത്തറക്കല്‍ അമേരിക്കയി...


കോവിഡ്; ബ്രിക്‌സ് സമ്മേളനത്തില്‍ ഇന്ത്യയും പങ്കെടുക്കും

ന്യൂഡല്‍ഹി കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാനായി ചേരുന്ന ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഇന്ത്യയും പങ്കെടുക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി...


രോഗം ബാധിച്ചത് എവിടെ നിന്നെന്ന് അറിയാതെ പത്തുപേര്‍ ; കോവിഡ് പുതിയ ഘട്ടത്തിലെത്തിയതായി സംശയം

കേരളത്തില്‍ കോവിഡ് പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതായി ആശങ്ക. വൈറസ് ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടുപിടിക്കാനാകാത്ത രോഗികളുടെ എണ്ണം കൂടുന്നതാണ് ഇത്തരമൊരു ആശങ്കയ്ക...


ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ഇന്നലെ വരെ രോഗികളെ പരിശോധിച്ചു

കൊവിഡ് മുക്തമായ ജില്ലയായി പ്രഖ്യാപിച്ച ഇടുക്കിയില്‍ ആശങ്ക. ഇടുക്കി ഏലപ്പാറയില്‍ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ഇന്നലെ വരെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നുവന്നാണ് പറയുന്നത്. ഡോക്ടറുമായി ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines