topbanner
Saturday January 18th, 2020 - 12:41:am
topbanner

ഗൃഹനാഥന്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു

കോട്ടയം: ജപ്തി ഭീഷണിയെത്തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ഈരാറ്റുപേട്ട തിടനാട് സ്വദേശി ഷാജിയാണ് ആത്​മഹത്യ ചെയ്​തത്​. മകളുടെ വിവാഹ ആവശ്യത്തിനായി എടുത്ത വായ്പയില്‍ 19,500 രൂ...


നടി പാര്‍വതിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചു ; സംവിധായകനെതിരെ കേസ്

നടി പാര്‍വതിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിന് അഭിഭാഷകനും സംവിധായകനുമായ എറണാകുളം സ്വദേശി കിഷോറിനെതിരേ കേസ്. എലത്തൂര്‍ പൊലീസാണ് കേസെടുത്തത്. മെസഞ്ചര്&z...


സ്‌കൂളില്‍ പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം ; സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

സുല്‍ത്താന്‍ ബത്തേരിയിലെ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഷ...


പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരില്‍ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ് ; പരാതിയില്‍ പോലീസ് കേസെടുത്തു

പ്രസവിച്ച കുഞ്ഞ് പെണ്‍കുട്ടിയായെന്ന പേരില്‍ ഭാര്യയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി. സെക്കന്ദരാബാദിലാണ് സംഭവം. ഭര്‍ത്താവിനെതിരെ നല്‍കിയപരാതിയില്‍...


ദേശീയ ഗാനത്തിനിടെ എഴുന്നേറ്റ് നില്‍ക്കാത്തവര്‍ക്കെതിരെ പോലീസ് കേസെടുത്തു

തിയറ്ററില്‍ ദേശീയ ഗാനത്തിനിടെ എഴുന്നേറ്റ് നില്‍ക്കാത്തവര്‍ക്കെതിരെ പോലീസ് കേസെടുത്തു. രണ്ടാഴ്ച മുമ്പ് ബംഗളൂരുവില്‍ നടന്ന സംഭവത്തില്‍ ഉള്‍പ്പെ...


വാളയാർ പീഡന കേസ് സിബിഐക്ക് വിടണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

വാളയാർ കേസ് സിബിഐക്ക് വിടണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ . പെൺകുട്ടികളുടെ വീട് സന്ദർശിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികളെ വെറുതെവിട്ട സംഭവത്തിൽ സിബിഐ അന്വേ...


വ്യാജ ഒസ്യത്ത് ഉപയോഗിച്ച് കോടികളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതി ; ടി സിദ്ദിഖ് കുടുങ്ങുമോ

വ്യാജ ഒസ്യത്ത് ഉപയോഗിച്ച് അന്തരിച്ച റിട്ടയേഡ് മജിസ്‌ട്രേറ്റിന്റെ ഭൂമി തട്ടിയെടുത്തതായ പരാതിയില്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി സിദ്ദിഖ് അടക്കമുളളവര്&zwj...


ആലുവ മണപ്പുറം നടപ്പാലം നിര്‍മ്മാണം ; വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

മുന്‍ കേരള പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ആലുവ മണപ്പുറത്തെ നടപ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് അഴിമതി നടന്നു...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines