Sunday September 26th, 2021 - 6:26:pm

കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്റെ കൊല ; എഎപി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍ അറസ്റ്റില്‍

ഡല്‍ഹി കലാപത്തില്‍ ആരോപണ വിധേയനായ ആംആദ്മി മുന്‍ കൗണ്‍സിലര്‍ താഹില്‍ ഹുസൈനെ അറസ്റ്റ് ചെയ്തു. ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ കൊലപാ...


17കാരന്‍ ഗര്‍ഭിണിയാക്കിയ 11 കാരിയായ സഹോദരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി ; മാതാപിതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ്

17കാരന്‍ ഗര്‍ഭിണിയാക്കിയ 11 കാരിയായ സഹോദരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അമേരിക്കയിലെ സെന്റ്ചാള്‍സിലാണ് സംഭവം ഉണ്ടായത്. വീട്ടിലെ ബാത്ത് ടബ്ബിലാണ് പെ...


കുവൈറ്റില്‍ താ​മ​സ നി​യ​മ ലം​ഘ​നം; 700 പേ​ര്‍ അറസ്റ്റില്‍

കു​വൈ​ത്ത് സി​റ്റി: കുവൈറ്റില്‍ താ​മ​സ നി​യ​മ ലം​ഘ​നം ന​ട​ത്തി​യ 700 പേ​രെ മൂ​ന്നു മാ​സ​ത്തി​നിടെ അ​റ​സ്റ്റു ചെയ്തു. മാ​ന്‍പ​വ​ര്‍ അ​തോ​റി​റ്റി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ താ​മ​...


കൊറോണ ബാധയെ കുറിച്ച് വ്യാജ സന്ദേശം പ്രചരിപ്പിച്ച സ്ത്രീ പിടിയില്‍

കൊച്ചി : കൊറോണ വൈറസ് ബാധയെക്കുറിച്ച്‌ വ്യാജ പ്രചരണം നടത്തിയ സ്ത്രീയെ പോലീസ് പിടികൂടി. വെള്ളിയാഴ്ച വൈകിട്ടാണ് ഇവര്‍ വ്യാജ സന്ദേശം വ്യാപകമായി പ്രചരിച്ചത്. അങ്കമാലി എല്‍എഫ് ആശുപ...


അമ്മയേയും സഹോദരനേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 16 കാരിയെ പീഡിപ്പിച്ചു ; 28 കാരന്‍ പിടിയില്‍

കൊല്ലം കുളത്തൂപ്പുഴയില്‍ 16 കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതി പൊലീസ് പിടിയില്‍. തെന്മല സ്വദേശിയായ 28 കാരന്‍ അരുണാണ് പിടിയിലായത്.


ജാമിയയില്‍ പൗരത്വ നിയമ ഭേദഗതി പ്രതിഷേധക്കാര്‍ക്കെതിരെ വെടിയുതിര്‍ത്ത സംഭവം ; പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് തോക്ക് നല്‍കിയയാള്‍ പിടിയില്‍

ജാമിയയില്‍ പൗരത്വ നിയമ ഭേദഗതി പ്രതിഷേധക്കാര്‍ക്കെതിരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. പ്രതിഷേധക്കാര്‍ക്കെതിരെ വെടിവെ...


ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു ; സംഭവം ഹൈദരാബാദില്‍ വച്ച്

ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഹൈദരബാദില്‍ വച്ചായിരുന്നു അറസ്റ്റ്. പൗരത്വ ഭേദഗതി നിയമത്തിനും പൗര റജിസ്റ്ററിനുമെതി...


കൊച്ചിയിൽ നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിച്ച നാലംഗ സംഘത്തെ പിടികൂടി

കൊച്ചി: കൊച്ചിയിൽ നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിച്ച നാലംഗ സംഘത്തെ പിടികൂടി. തമിഴ്‌നാട് ചെന്നൈ സ്വദേശികളായ മധു, ഭാസ്‌ക്കര്‍, ഇളങ്കോവന്‍, ആന്‍ഡ്രൂസ്, തൃശ്ശൂര്‍ ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines