Sunday November 29th, 2020 - 10:13:am

ഗവര്‍ണര്‍ക്കുനേരെയുള്ള കൈയ്യേറ്റ ശ്രമം സംഭവിക്കാന്‍ പാടില്ലാത്തത് : അമിത് ഷാ

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളത്തില്‍ ഉണ്ടായ കൈയ്യറ്റ ശ്രമം ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ക്കുനേരെ ഉണ്ടാകാന്‍ പാടില്ലാത...


ഡല്‍ഹിയിലെ അക്രമങ്ങള്‍ക്ക് പിന്നിലെ 'തുക്‌ഡെതുക്‌ഡെ സംഘത്തെ' ഒരു പാഠം പഠിപ്പിക്കേണ്ട സമയമായി: അമിത് ഷാ

ഡല്‍ഹിയില്‍, പുതുക്കിയ പൗരത്വ നിയമത്തെക്കുറിച്ച് കോണ്‍ഗ്രസ് അഭ്യൂഹങ്ങള്‍ പരത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. പൗരത്വ നി...


ജാര്‍ഖണ്ഡിലെ ജനവിധി അംഗീകരിക്കുന്നു ; അഞ്ചു വര്‍ഷം ഭരിക്കാന്‍ അവസരം നല്‍കിയതിന് നന്ദിയെന്ന് അമിത് ഷാ

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം അംഗീകരിക്കുന്നുവെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ജാര്‍ഖണ്ഡിലെ ജനങ്ങളുടെ വിധിയെഴുത്ത് അംഗീകരിക്കുന...


പ്രതിഷേധം ശക്തം ; അമിത് ഷായുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധങ്ങളില്‍ സംഘര്‍ഷം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ വ്യാഴാഴ്ച വൈകീട്...


രാജ്യത്തിനു തീയിടുകയല്ല, സമാധാനം കൊണ്ടു വരികയെന്നതാണ് നിങ്ങളുടെ ജോലി' ; അമിത് ഷാക്കെതിരെ മമതാ ബാനർജി

കൊൽക്കത്ത: രാജ്യത്തിന് തീയിടുകയല്ല, സമാധാനം കൊണ്ടു വരികയെന്നതാണ് നിങ്ങളുടെ ജോലിയെന്ന് അമിത് ഷായോട് പശ്ചിമ മമതാ ബാനർജി. ജയിലിൽ പോകേണ്ടി വന്നാലും പൗരത്വ ഭേദഗതി നിയമവ...


രാമക്ഷേത്ര നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ പണം ചിലവാക്കില്ലെന്ന് അമിത് ഷാ

രാമക്ഷേത്ര നിര്‍മാണത്തിനായി രൂപീകരിച്ച ട്രസ്റ്റില്‍ ഒരു ബി.ജെ.പിക്കാരന്‍ പോലും ഉണ്ടാകില്ലെന്നും അതിനായി കേന്ദ്ര സര്‍ക്കാര്‍ പണം ചിലവാക്കില്ലെന്നു...


രാഷ്ട്രീയ ചാണക്യന്‍ എന്ന പ്രതിച്ഛായ നഷ്ടമായതില്‍ സന്തോഷമുണ്ടെന്ന് അമിത് ഷാ

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തന്റെ രാഷ്ട്രീയ ചാണക്യന്‍ പ്രതിച്ഛായ നഷ്ടമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ അമിത് ഷാ. എന്നാല്&zwj...


ഇ​റ്റാ​ലി​യ​ന്‍ ക​ണ്ണ​ട വെ​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ രാ​ഹു​ലി​ന് പ​ല കാ​ര്യ​ങ്ങ​ളും മ​ന​സി​ലാ​കു​ന്നി​ല്ല : അമിത് ഷാ

ന്യൂഡൽഹി : കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ പ​രി​ഹ​സി​ച്ച്‌ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ . യു​പി​എ​യു​ടെ ഭ​ര​ണ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines