topbanner
Friday December 13th, 2019 - 10:10:am
topbanner

മുതിര്‍ന്ന നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണം; കെ വി തോമസിനെതിരെ കൊച്ചി നഗരത്തില്‍ പോസ്റ്റര്‍

കൊച്ചി: ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പര്യം അറിയിച്ച് ഹൈക്കമാന്‍ഡിനെ സമീപിച്ചുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് പ്രൊഫ. കെവി തോമസിനെതിരെ കൊച്ചി ...


പച്ചമീനില്‍ പല്ലി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപാരസ്ഥാപനത്തില്‍ കയറി ജീവനക്കാരനെ ആക്രമിച്ചതായി പരാതി

ഇടുക്കി: പച്ചമീനില്‍ പല്ലിയെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപാരസ്ഥാപനത്തില്‍ കയറി ജീവനക്കാരനെ ആക്രമിച്ചതായി പരാതി. മൂന്നാറിലെ മത്സ്യമൊത്ത വില്‍പ്പനശാല...


യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍ കേശവ് ചന്ദ് യാദവ് രാജിവെച്ചു

ന്യൂഡല്‍ഹി:യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍ കേശവ് ചന്ദ് യാദവ് രാജിവെച്ചു. ലോക്സഭാ തെരെഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. രാഹുല്‍ ഗാന്ധിയുടെ പേര...


ആര്‍എസ്എസിന്റെ വോട്ടിനായി വായും പൊളിച്ചിരിക്കുന്ന പരനാറികളെ ഒക്കെ യുഡിഎഫില്‍ എടുത്തവരെ വേണം പറയാന്‍; എന്‍കെ പ്രേമചന്ദ്രനെതിരെ യൂത്ത് കോണ്‍ഗ്രസ്

  കൊല്ലം: പിണറായി വിജയന്റെ പരനാറി പ്രയോഗം കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ വീണ്ടും ചര്‍ച്ചയായിരിക്കെ യുഡിഎഫ് സ്ഥാനാര്‍ഥിയും ആര്‍എസ്പി നേതാവുമായ എന്‍കെ പ്രേമചന്ദ്...


കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മവും വഹിച്ചു കൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസിന്റെ ധീരസ്മൃതിയാത്രയ്ക്ക് തുടക്കമായി

കാസര്‍കോട്: കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മവും വഹിച്ചു കൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസിന്റ ധീര സ്മൃതിയാത്ര ആരംഭിച്ചു. ...


കൊല്ലപ്പെട്ടവരുടെ ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസിന്റെ സ്മൃതി യാത്ര

കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവര്‍ത്തിച്ച് യൂത്ത് കോണ്‍ഗ്രസ്. സിബിഐ...


വാ​ഴ​പ്പി​ണ്ടി പ്ര​തി​ഷേ​ധത്തിൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​നെ വിമർശിച്ച് വൈ​ശാ​ഖ​ന്‍

തൃശ്ശൂര്‍: തൃശൂരില്‍ കേരള സാഹിത്യ അക്കാദമിയില്‍ വാഴപ്പിണ്ടി വച്ച്‌ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമർശിച്ച് അക്കാദമി പ്രസിഡന്റ് വൈശാഖന്‍.യൂത്ത് കോണ്&z...


'എനിക്ക് സ്വസ്ഥമായി ജീവിക്കണം..പാർട്ടിയിൽ തിരിച്ചെടുത്തില്ലെങ്കിലും എന്റെ ജീവൻ എടുക്കരുത്' : അപേക്ഷയുമായി യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌

കൊച്ചി: ഡിസിസി നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യൂത്ത്‌ കോൺഗ്രസ്‌ കളമശ്ശേരി മണ്ഡലം മുൻ സെക്രട്ടറിയും കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റുമായിരു...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines