Friday August 7th, 2020 - 1:18:am

അ​യോ​ധ്യ കേസ് ; വിധി പ്രസ്താവം ആരംഭിച്ചു

ന്യൂ​ഡ​ല്‍​ഹി: അ​യോ​ധ്യ കേ​സി​ലെ വിധി പ്രസ്താവം ആരംഭിച്ചു. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. 30 മിനിറ്റിനുള്ളില...


അയോദ്ധ്യ; വിധി എന്തായാലും ജനങ്ങൾ സംയമനം പാലിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : അയോദ്ധ്യ കേസ് വിധി എന്തായാലും ജനങ്ങൾ സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.  ബാബരി മസ്ജ...


അയോദ്ധ്യ കേസില്‍ വിധി നാളെ

ന്യൂഡല്‍ഹി: അയോദ്ധ്യ കേസില്‍ നാളെ വിധി പറയുമെന്ന് സുപ്രീംകോടതി. ശനിയാഴ്ച്ച രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് വിധി പറയുക.


അയോധ്യ കേസ് ; അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് അടിയന്തര യോഗം ചേരും

അയോധ്യ കേസില്‍ വാദം പൂര്‍ത്തിയാക്കി സുപ്രീം കോടതി വിധി പറയാന്‍ മാറ്റിയ സാഹചര്യത്തില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് അടിയന്തര യോഗം ചേരും. ചീഫ് ജസ്റ്റിസ്...


അയോദ്ധ്യ കേസില്‍ ഒത്തു തീര്‍പ്പിന് സാധ്യത തെളിയുന്നു

അയോദ്ധ്യകേസില്‍ ഒത്തുതീര്‍പ്പിന് സാദ്ധ്യത തെളിയുന്നു. മദ്ധ്യസ്ഥ സമിതി റിപ്പോര്‍ട്ട് നാളെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ...


അയോധ്യാ കേസ് വാദം കേള്‍ക്കല്‍ ഒക്ടോബര്‍ പതിനെട്ടോടെ പൂര്‍ത്തിയാകും: സുപ്രീം കോടതി

ന്യൂഡല്‍ഹി:അയോധ്യാ കേസിലെ വാദം കേള്‍ക്കല്‍ ഒക്ടോബര്‍ 18 ഓടെ പൂര്‍ത്തിയാകുമെന്ന് സുപ്രീം കോടതി. കേസിലെ കക്ഷികളുടെ അഭിഭാഷകരുമായി ബുധനാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കൂടി...


അയോധ്യ കേസ് ; വൈകിയ നീതി, നീതി നിഷേധത്തിന് തുല്യമെന്ന് യോഗി ആദിത്യനാഥ്

വൈകി ലഭിക്കുന്ന നീതി, നീതി നിഷേധത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ കേസ് ജനുവരിയിലേക്ക് സുപ്രീം കോടതി തീരുമാനത്തില്‍ പ്രതികരിക്കുകയായിരുന്നു യോഗി. അ...


അയോധ്യ തര്‍ക്ക സ്ഥലത്തു നിന്ന് മാറി പള്ളി പണിയാം: ഷിയാ ബോര്‍ഡ്

അയോധ്യ: അയോധ്യയിലെ തര്‍ക്ക സ്ഥലത്തു നിന്ന് മാറി മുസ്ലീങ്ങള്‍ താമസിക്കുന്ന മേഖലയില്‍ പള്ളി പണിയാമെന്ന് ഷിയാ ബോര്‍ഡ്. ഓഗസ്റ്റ് 11 ന് സുപ്രീം കോടതി കേസ്...


First   <<  1 2  >> Last
topbanner

Subscribe by Email

Latest Headlines