Tuesday June 2nd, 2020 - 2:00:am

മാധ്യമ പ്രവര്‍ത്തകന് കോവിഡ് ; കര്‍ണാടകയില്‍ നാല് മന്ത്രിമാര്‍ ക്വാറന്റൈനില്‍

കര്‍ണാടകയില്‍ കോവിഡ് ബാധിച്ച മാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയ നാല് മന്ത്രിമാര്‍ ക്വാറന്റൈനില്‍. ഉപമുഖ്യമന്ത്രി അശ്വത് നാര...


കേരളത്തിൻ്റെ ഭൂമിയിൽ മുറിച്ചിട്ട മരം കർണാടക കൊണ്ടുപോയത് റവന്യൂ വകുപ്പിൻ്റെ വീഴ്ച : സതീശൻ പാച്ചേനി

കണ്ണൂർ : സംസ്ഥാന പുനഃസംഘടനാ സമയത്ത് കേരള-കർണ്ണാടക സംസ്ഥാനങ്ങൾ സംയുക്തമായി അംഗീകരിച്ച് സ്ഥാപിച്ച അതിർത്തി നിർണ്ണയ രേഖ കാറ്റിൽപറത്തി കേരളത്തിൻ്റെ ഭൂമിയിൽ മുറിച്ചിട്ട മ...


കര്‍ണാടകയിലെ ഇഞ്ചി കര്‍ഷകരുടെ പ്രശ്‌ന പരിഹാരത്തിന് ഇടപെടും : മന്ത്രി എ.കെ ശശീന്ദ്രൻ

വയനാട് : കര്‍ണാടകയില്‍ ഇഞ്ചികൃഷിയില്‍ ഏര്‍പ്പെട്ട കര്‍ഷകരുടെ അടിയന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവിടങ്ങളിലെ കളക്ടര്‍മാരുമായി ഇ...


വഴിയടച്ചിട്ടിട്ടും മതിയായില്ല.. കേരളാ അതിർത്തിയിലെ മരം കർണാടക വനംവകുപ്പ് കടത്തിക്കൊണ്ടുപോയി

കണ്ണൂർ: കേരളത്തിന്റെ അതിർത്തി ഏകപക്ഷീയമായി അടച്ച കർണാടകം കൈയേറ്റവും തുടരുന്നു. ഇതിന്റെ ഭാഗമായി മാക്കൂ​ട്ട​ത്ത് കേ​ര​ള​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള റ​വ​ന്യൂ പു​റ...


കലിപ്പടങ്ങാതെ കർണാടക: അതിർത്തി തുറക്കാതിരിക്കാൻ സുപ്രീം കോടതിയെ സമീപിക്കും

കാഞ്ഞങ്ങാട്: ക​ർ​ണാ​ട​ക അ​തി​ർ​ത്തി തു​റ​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ ക​ർ​ണാ​ട​ക സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കും. എത്രയും പെട്ടെന്ന് തന്നെക​ർ​ണാ...


കര്‍ണാടകയിലെ എംഎല്‍എ ഹൗസില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്

ബംഗളൂരു: കര്‍ണാടകയിലെ എംഎല്‍എ ഹൗസില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്. സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്‌ഡെയാണ് ഇതുസംബന്ധിച്ച നോട്ടീസ് നല്‍കിയത്. ഫെബ്രുവര...


ഐ.ടി സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് വിനോദ യാത്രാ സംഘത്തിലെ ഒൻപതു പേർ മരിച്ചു

കാസർകോട്: ഐ ടി പ്രൊഫഷനലുകളായ വിനോദ സഞ്ചാര സംഘം സഞ്ചരിച്ച നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പാറയിലിടിച്ച് മറിഞ്ഞ് വൻ ദുരന്തം. ദക്ഷിണ കനറയിലെ മംഗലുര് ദേശീയ പാതയിൽഉഡുപ്പി...


കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണം ; കൂറുമാറി ബിജെപിയിലെത്തിയ പത്ത് എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം

കര്‍ണാടകയില്‍ മന്ത്രിസഭ വിപുലീകരണം ഇന്ന്. കോണ്‍ഗ്രസ്, ജെഡിഎസ് എന്നീ പാര്‍ട്ടികളില്‍നിന്ന് കൂറുമാറി ബിജെപി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച 10...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines