topbanner
Monday February 17th, 2020 - 1:44:am
topbanner

കശ്മീരി കവിത ചൊല്ലി നിര്‍മ്മല സീതാരാമന്റെ ബജറ്റ് അവതരണം

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കശ്മീരി കവിത ചൊല്ലിക്കൊണ്ടാണ് ബജറ്റ് അവതരണം ആരംഭിച്ചത്. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്്യ സമ്പൂര്‍ണ്ണ ബജറ്റ് അവതരണം കശ്...


മംഗളൂരുവില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് മലയാളികള്‍ ; പ്രതിഷേധത്തില്‍ കേരളത്തെ പഴിചാരി കര്‍ണാടക ആഭ്യന്തര മന്ത്രി

പൗരത്വ നിയമ ഭേദഗതിക്കെതിരായ കര്‍ണാടകയിലെ പ്രതിഷേധങ്ങളില്‍ കേരളത്തെ പഴിചാരി കര്‍ണാടക ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മയ്യ. മംഗളൂരുവില്&zw...


സ്വകാര്യവത്കരിച്ചില്ലെങ്കില്‍ എയര്‍ഇന്ത്യ അടച്ചു പൂട്ടേണ്ടിവരുമെന്ന് വ്യോമയാന മന്ത്രി

സ്വകാര്യവല്‍ക്കരിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ടി വരുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി രാജ്യസഭയില്‍. എയര്‍ ഇന്ത്യയിലെ...


മന്ത്രി ശൈലജയുടെ മകനെ അപകീർത്തിപ്പെടുത്തി പോസ്റ്റിട്ട ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ

കണ്ണൂർ: ആരോഗ്യമന്ത്രി കെ കെ ശൈലജയെ അപകീർത്തിപ്പെടുത്തി ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. താനൂർ കളരിപ്പടി സ്വദേശി മേച്ചേരി രെഞ്ജിത്താണ് അറസ്റ്റി...


കാട്ടാക്കടയിലെ ജലസമൃദ്ധി പദ്ധതി വേറിട്ട മാതൃക : മന്ത്രി വി.എസ് സുനിൽകുമാർ

തിരുവനന്തപുരം:കാട്ടാക്കട നിയോജക മണ്ഡലത്തിൽ ഐ.ബി. സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന ജലസമൃദ്ധി പദ്ധതി വേറിട്ട മാതൃകയാണെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സു...


വാഹനപരിശോധനക്കിടെ സീറ്റ് ബെല്‍റ്റ് ഇടാതെ വന്ന എംഎല്‍എ കൈയ്യോടെ പൊക്കിയ മന്ത്രി; ഉപദേശം നല്‍കി തല്‍ക്കാലത്തേക്ക് വിടുന്നെന്ന് മന്ത്രി

കോഴിക്കോട്: ഹെല്‍മിറ്റില്ലാതെയും, സീറ്റ് ബെല്‍റ്റ് ധരിക്കാതെയും വാഹനങ്ങളുമായി നഗരത്തിലെത്തിയവരെ പിടിച്ച് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. നിയമം തെറ്റിക്കുന്നവരെയെല്ലാം തടഞ്ഞ് കാര്യങ്ങ...


'കേരള ചിക്കൻ' രാജ്യത്തിനു മാതൃകയായ പദ്ധതിയായി മാറും : മന്ത്രി എ.സി. മൊയ്തീൻ

തിരുവനന്തപുരം:കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കേരള ചിക്കൻ പദ്ധതി ഗുണനിലവാരംകൊണ്ടും തൊഴിൽ ലഭ്യതകൊണ്ടും രാജ്യത്തിനു മാതൃകയായ പദ്ധതിയായി മാറുമെന്ന് തദ്ദേശ സ്വയ...


മന്ത്രി കടകംപള്ളി സുരേന്ദ്രന് അറസ്റ്റ് വാറന്റ്

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന് അറസ്റ്റ് വാറന്റ്.തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. 2013ലെ ഡിജിപ...


First   <<  1 2 3 4 5  >>  Last
topbanner

Subscribe by Email

Latest Headlines