പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഡല്‍ഹി കലാപമുണ്ടാക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത് പ്രതിപക്ഷ പാര്‍ട്ടികളാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. സി.എ.എ.യില...
ഡല്‍ഹിയിലെ തെരഞ്ഞെടുപ്പിലേറ്റ പതനത്തില്‍ ബിജെപിയെ പാടെ കുറ്റപ്പെടുത്തിയിരിക്കുകയാണ് മുന്‍ സഖ്യകക്ഷി ശിവസേന. പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാളും ബിജെപി ദ...
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപ്. ഡല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയ...
തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഡല്‍ഹിയിലുള്ള ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ഫോട്ടോ ട്വീറ്റ് ചെയ്ത ആഭ്യന്തര മന്ത്രി അമിത്ഷായ്ക്...
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്ന വിഷയമില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാമെന്നും അദ്ദേഹം പ...
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി ആഭ്യന്തരമന്ത്രി അമിത് ഷാ. അടിച്ചമര്‍ത്തപ്പെട്ട ഓരോ പാകിസ്ഥാന് അഭയാര്&...
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയെക്കുറിച്ചു വീടു കയറി പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു നേരെ ഗോ ബാക്ക് വിളിച്ച പെണ്‍കുട്ടികള്‍ക്കു പോലീസ് കാവല്‍ ഏര്‍പ്പ...
ന്യൂഡല്‍ഹി: സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുകൊണ്ടുള്ള റാലിക്ക് ഐക്യദര്ഢ്യമാറിയിക്കാനായി ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ...