ദുബായില്‍ വിഷം കഴിച്ച് മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

dead

യുഎഇയില്‍ മൂന്ന് ഇന്ത്യക്കാരെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാന്‍ ഉദ്യപൂര്‍ സ്വദേശികളായ രാംചന്ദ്ര (36), പരശ് റാം ഗര്‍ജാര്‍ (23),ശ്യാംലാല്‍ ഗുര്‍ജാര്‍(29) എന്നിവരാണ് മരിച്ചത്. സ്വകാര്യ ക്ലീനിംഗ് കമ്പനിയിലെ തൊഴിലാളികളാണ്.

രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന മൂന്നു പേരേയും രാവിലെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. വിവരം അറിഞ്ഞ ഉടനെ പൊലീസ് സംഭവ സ്ഥലത്തെത്തി

Tags