തിരുവനന്തപുരം സ്വദേശി മസ്‌കത്തില്‍ അന്തരിച്ചു

dead

തിരുവനന്തപുരം സ്വദേശി മസ്‌കത്തില്‍ അന്തരിച്ചു. കാട്ടായിക്കോണം സ്വദേശി ദീപു രവീന്ദ്രന്‍ (43) ആണ് മരിച്ചത്. ദി മൂവേഴ്‌സ് കമ്പനി ജീവനക്കാരനാണ്. ഭാര്യ രജി മോള്‍.
 

Tags