ജീവനക്കാരുടെ കുറവ് ; രണ്ട് വിമാനങ്ങള്‍ റദ്ദാക്കി എയര്‍ഇന്ത്യ

Air India Express with more flight services from Kerala

 മതിയായ ജീവനക്കാര്‍ ഇല്ലാത്തതിനാള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ടു വിമാനങ്ങള്‍ റദ്ദാക്കി. 

കരിപ്പുരില്‍നിന്ന് രാത്രി 11.10ന് മസ്‌ക്കത്തിലേക്ക് പോകേണ്ട വിമാനവും മസ്‌ക്കത്തില്‍നിന്ന് രാവിലെ 7.10ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചേരേണ്ട വിമാനവുമാണ് റദ്ദാക്കിയത്.

Tags