റിയാദും ജിദ്ദയും സമ്പന്നര്‍ക്ക് പ്രിയ ഇടം

Saudi

റിയാദും ജിദ്ദയും സമ്പന്നരെ ആകര്‍ഷിക്കുന്നു. 2024- ല്‍ 300 കോടീശ്വരന്മാരെ സ്വാഗതം ചെയ്യാന്‍ രാജ്യം തയ്യാറെടുക്കുന്നതായി പുതിയ ആഗോള പഠനം.
ലണ്ടന്‍ ആസ്ഥാനമായുള്ള ഇന്‍വെസ്റ്റ്‌മെന്റ് മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി ഹെന്‍ലിയുടെ അഭിപ്രായത്തില്‍ ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളുടെ കൂടുതല്‍ ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി രാജ്യം ഉയര്‍ന്നുവരുന്നു
റിയാദും ജിദ്ദയും കോടീശ്വരന്മാരായ കുടിയേറ്റക്കാരില്‍ പ്രത്യേകിച്ച് വടക്കേ ആഫ്രിക്കയില്‍ നിന്നും മധ്യപൂര്‍വ്വദേശത്ത് നിന്നുള്ളവരുടെ ഗണ്യമായ വര്‍ധനവ് കാണുന്നത്. സമ്പന്നരായ പ്രവാസികളുടെ കേന്ദ്രമായി ദുബായേയും അബുദാബിയേയും അനുകരിക്കാനുള്ള റിയാദിന്റെയും ജിദ്ദയുടേയും സാധ്യതകള്‍ ചര്‍ച്ചയാവുകയാണ്.
 

Tags