സലാല റോഡില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പട്രോളിങ് ശക്തമാക്കി പൊലീസ്

police
സലാല റോഡില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ പട്രോളിങ് ശക്തമാക്കി റോയല്‍ ഒമാന്‍ പൊലീസ്.
സലാലയിലേക്കുള്ള വഴികളിലും ദോഫാര്‍ ഗവര്‍ണറേറ്റിലും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിന്റെയും ഉള്‍പ്പെടെ സേവനങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്
അടിയന്തര ഘട്ടങ്ങളിലടക്കം സേവനങ്ങള്‍ ലഭ്യമാക്കാന്‍ സുരക്ഷാ വിഭാഗങ്ങള്‍ അരികിലുണ്ടാകും.
 

Tags